കുമ്പനാട്: റിട്ട. റേഷനിങ് ഇൻസ്പെക്ടർ (മലപ്പുറം) വെള്ളിക്കര തെക്കേതിൽ വി.സി. ജോൺ (70) നിര്യാതനായി. ഭാര്യ: ശോഭന ജോൺ. മക്കൾ: ആഷ്ലി ജോൺ, സ്റ്റാൻലി ജോൺ (സെന്റ് ഗ്രിഗോറിയോസ് ആശുപത്രി, പരുമല). മരുമക്കൾ: ഷൈജു (കുവൈത്ത്), ക്രിസ്റ്റൽ (സൗദി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുട്ടുമൺ എ.ജി ചർച്ച് സെമിത്തേരിയിൽ.