മല്ലപ്പള്ളി: മൂശാരിക്കവല ചവറുകാലായിൽ സി.എം. ജോൺ (ജോണി -89) നിര്യാതനായി. ഭാര്യ: ചിറ്റാർ വയ്യാറ്റുപുഴ കക്കാട്ടുകുഴിയിൽ പരേതയായ സാറാമ്മ. മക്കൾ: സുശീല, റെജി, സുജ, റോയി, റൂബി. മരുമക്കൾ: ഡോ. മോഹൻ, അനിൽ (മസ്കത്ത്), ഷാജി (കോട്ടയം), ജിജി, മിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.