മല്ലപ്പള്ളി-ആനിക്കാട്: ചേറ്റാടിക്കൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ സരസമ്മാൾ (87) നിര്യാതയായി. മക്കൾ: കാഞ്ചനാമ്മാൾ, രത്നമ്മാൾ, രഘുനാഥൻ, കെ.പി. ശെൽവകുമാർ (ആർട്ടിസാൻസ് കോൺഗ്രസ് ജില്ല പ്രസിഡന്റ്), പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ഉഷ രഘുനാഥ്, ജയലക്ഷ്മി ശെൽവകുമാർ, പരേതരായ രാജൻ ആചാരി, ശിവനാചാരി. സഞ്ചയനം മൂന്നിന് രാവിലെ ഒമ്പതിന്.