പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടീത്താഴ പൂളീന്റെ ചുവട്ടിൽ കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി.
മുസ് ലിം ലീഗ് നേതാവും നുസ്രത്തുൽ ഇസ്ലാം ജുമാമസ്ജിദ് കമ്മിറ്റി ട്രഷററും നൂറുല്‍ ഇസ് ലാം മദ്റസ രക്ഷാധികാരിയുമായിരുന്നു. ഭാര്യ: മറിയം.
മക്കൾ: നജ്മ, ഹാജറ, നിയാദ, റാഷിദ, ഹനീഫ, നദീറ, ജസീല. മരുമക്കൾ: കുഞ്ഞമ്മദ് (കീഴരിയൂർ), സൂപ്പി (കിഴക്കൻ പേരാമ്പ്ര), ശംസുദ്ദീൻ (കുരുടിമുക്ക്), റഹീം (ചെരണ്ടത്തൂർ), അഷറഫ് (പയ്യോളി), ആദില (കുട്ടോത്ത്). സഹോദരങ്ങൾ: മൊയ്തി (ചെറുവണ്ണൂർ), പരേതരായ അബ്ദുറഹിമാൻ, ഇബ്രാഹിം, ഫാത്തിമ പാലേരി, ആമിന ചെറുവണ്ണൂർ, നഫീസ കോട്ടക്കൽ.