മേപ്പയൂർ: കോൺഗ്രസ് പ്രവർത്തകൻ പുളിക്കൂൽ താഴെകുനി ചോയി (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലീല (കൽപത്തൂർ), പി.കെ. രാധാകൃഷ്ണൻ (കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം, പ്രധാനാധ്യാപകൻ കൊളക്കാട് എ.യു.പി സ്കൂൾ), പി.കെ. അനീഷ് (മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, അധ്യാപകൻ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബാലൻ (കൽപത്തൂർ), ശ്രീന (അധ്യാപിക, മേപ്പയൂർ ജി.വി.എച്ച്.എസ്), സുമംഗള (അധ്യാപിക, ചേലിയ യു.പി സ്കൂൾ).