നാദാപുരം: ചീക്കോന്നിലെ പരേതനായ കാണങ്കണ്ടി സൂപ്പിഹാജിയുടെ ഭാര്യ അയിശു (72) നിര്യാതയായി. മകൻ: നവാസ്. മരുമകൾ: റാബിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അഷ്റഫ്, കുഞ്ഞിപ്പാത്തു, കുഞ്ഞാമി, പരേതരായ അമ്മദ്, മറിയം, സാറ.