പൊന്മള (മലപ്പുറം): പള്ളിപ്പടിയിലെ പരേതനായ അവുലാൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ അത്തിമണ്ണിൽ (83) നിര്യാതയായി. മക്കൾ: മെഹ്റുന്നിസ, ആസിയ, ഷെരീഫ, സിറാജ് അലി (ചീഫ് ഫിനാൻസ് ഓഫിസർ, ‘മാധ്യമം’), മറിയം ബീവി, അശ്റഫ് (പോപുലർ ഹാർഡ് വെയേഴ്സ്), റഹ്മത്ത്, സജീന, നിശാഹത്ത്. മരുമക്കൾ: അബ്ദുല്ല (മഞ്ചേരി), സി.പി. കുഞ്ഞഹമ്മദ് (മങ്ങാട്ടുപുലം), സി.കെ. മുസ്തഫ (പാണായി), ബൽക്കീസ് കോട്ടയിൽ (കൽപകഞ്ചേരി), അബ്ദുൽ അസീസ് മച്ചിങ്ങൽ (ഇരുമ്പുഴി), ദിൽഷാദ് (മീഞ്ചന്ത), മുഹമ്മദ് ഹാരിസ് (മഞ്ചേരി), യൂനുസ് (മലപ്പുറം).