നടുവണ്ണൂർ: കുന്നരംവെള്ളി പരേതനായ കേളോത്ത് അമ്മതിന്റെ ഭാര്യ ഉമ്മയ്യകുട്ടി ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: റഷീദ് (എക്സ് ജവാൻ), ബഷീർ (കുന്നരംവെള്ളി മഹല്ല് ജന. സെക്ര.), അഷറഫ് മാസ്റ്റർ, ജമീല, കുഞ്ഞാമിന. മരുമക്കൾ: സുബൈദ, ഇ.സി. സാഹിദ (വനിത ലീഗ് കോട്ടൂർ പഞ്ചായത്ത് ജന.സെക്ര.), സൗദ ടീച്ചർ, കുഞ്ഞായി പെരുവീട്ടിൽ, അമ്മത്കോയ (എകരൂൽ). സഹോദരങ്ങൾ: കേരിത്തായ മൊയ്തു മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, അഹമ്മത്, അബ്ദുറഹിമാൻ, പരേതരായ ആമിന, അവറാൻ മാസ്റ്റർ, ഹമീദ് മാസ്റ്റർ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുന്നരംവെള്ളി പള്ളിയിൽ.