ഉള്ള്യേരി: പ്രശസ്ത നാടക നടൻ കന്നൂർ കുന്നനാട്ടിൽ സുധാകരൻ (74) നിര്യാതനായി. ദീർഘകാലം പാരലൽ കോളജ് അധ്യാപകനായിരുന്നു. ഭാര്യ: അനിത പൂക്കാട്. മകൻ: നിധിൻ. മരുമകൾ: നിലീന കരുവിശ്ശേരി. സഹോദരങ്ങൾ: രമ, മുരളി, സുരേഷ്, ധർമരാജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കന്നൂരിലെ വീട്ടുവളപ്പിൽ.