കോഴിക്കോട്: സൈതാക്കന്റകത്ത് അബൂബക്കർകോയ (എസ്.എ. കോയ -86) നിര്യാതനായി. റിട്ട. കോഴിക്കോട് കോർപറേഷൻ ബിൽ കലക്ടറായിരുന്നു. പരേതരായ കല്ലായി പാലത്തിങ്കൽ മമ്മദ് കോയയുടെയും സൈതാക്കന്റകത്ത് ഇമ്പിച്ചി പാത്തുമ്മയുടെയും മകനാണ്. ഭാര്യ: കൗത്തോടിയകം ആയിശബി. മക്കൾ: അബ്ദുൽ നാസർ (ഗൾഫ് ബസാർ), അൽത്താഫ് അഹമ്മദ് (എൻജിനീയർ), ഹഫ്സ, ഹസീന, വഹീദ. മരുമക്കൾ: അഹമ്മദ് സക്കീർ പുളിക്കലകം, കബീർ മുസ്ലിയാരകം, നാസർ പാലക്കൽ, പത്തറക്കൽ ഷാജിത് സഹോദരങ്ങൾ: അബ്ദുൽ റസാക്ക്, ഹാജറ, ജമീല, സുഹറ സൈതാക്കന്റകത്ത്, പരേതരായ ഉമ്മർകോയ, വിലങ്ങിൽ ഉസ്മാൻ കോയ, ബഷീർ.