ശ്രീകണ്ഠപുരം: ശനിയാഴ്ച സങ്കടക്കടലായിരുന്നു ഏരുവേശ്ശി മുയിപ്രയിലെ യുവജന ക്ലബ് പരിസരം. ...
ഇരിട്ടി (കണ്ണൂർ): ബൈക്കിൽ ഭാര്യയോടൊപ്പം പള്ളിയിലേക്ക് പോകവേ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. ഇരിട്ടിക്കടുത്ത ഉളിക്കൽ...
കേളകം: വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചു....
കൂത്തുപറമ്പ്: കാണാതായ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂര്യാട് കൊളത്തുപറമ്പ് കിഴക്കെ ഹൗസിൽ പി. വിജയനെയാണ്...
ഇരിട്ടി: യുവാവ് തീകൊളുത്തി മരിച്ചു. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേൽ ഹൗസിൽ പി.എസ്. ജിഷ്ണു (27)...
ചക്കരക്കല്ല്: പള്ളിപ്പൊയിലിൽ കുടുംബവഴക്കിനിടെ പരിക്കേറ്റ കുനിയിൽ രാജൻ (60) മരിച്ചു....
കണ്ണൂർ: സി.പി.എം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ. മീനാക്ഷി ടീച്ചർ (87)...
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. നാദാപുരം നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് അമീർ...
ദോഹ: കണ്ണൂർ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാൻ (40) ദോഹയിൽ നിര്യതനായി. കഴിഞ്ഞ വെള്ളിയാഴ്ച താമസസ്ഥലത്തെ...
ഇരിട്ടി: പെയിൻറിങ് ജോലിക്കിടെ ഗോവണിയിൽനിന്ന് വീണ് യുവാവ് മരിച്ചു. ഉളിയിൽ ആവിലാട്ടെ ദാറുസ്സുറൂറിൽ യു.പി. മുഹമ്മദ് ഹനീഫ...
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ...
മുഴുപ്പിലങ്ങാട്: ദയാനഗറിലെ നാലകത്ത് കണ്ടത്തിൽ അബ്ദുൽ അസീസ്( 79 )ഷഹനാസ് മഹലിൽ നിര്യാതനായി. ഭാര്യ: ടി.സഫിയ. മക്കൾ:...
തളിപ്പറമ്പ്: പ്രശസ്ത സ്പോര്‍ട്സ് ലേഖകൻ എം. മാധവന് (88) അന്തരിച്ചു. ഒളിമ്പിക്സ്, ഏഷ്യാഡ്, ലോകകപ്പ്, ലോക ഹോക്കി...
കണ്ണൂര്‍: കര്‍ഷകത്തൊഴിലാളി യൂനിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന ആലക്കോെട്ട കെ.എസ്....