Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു
cancel

ദോഹ: കണ്ണൂർ കൂത്തുപറമ്പ്​ വട്ടിപ്രം സ്വദേശി ഷംജിത്ത് ഉച്ചമ്പള്ളി ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ​രേതനായ ഒ.പി ഭരതന്‍റെയും ഉച്ചമ്പള്ളി ഓമനയുടെയും മകനാണ്​. ഷൈജു, ബൈജു എന്നിവർ സഹോദരങ്ങൾ ആണ്​. നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കാരം നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man from Kannur died in Qatar due to Heart attack
Next Story