Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകെ ഉമർ ഫൈസി...

കെ ഉമർ ഫൈസി നിര്യാതനായി

text_fields
bookmark_border
umer faisy
cancel
camera_alt

കെ.ഉമർ ഫൈസി

ഇരിക്കൂർ: സമസ്ത ജില്ലാ മുശാവറ അംഗം ബ്ലാത്തൂർ ദാറുൽ അമാനിൽ കെ.ഉമർ ഫൈസി (73) നിര്യാതനായി. അവിഭക്തത പടിയൂർ കല്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറും ബ്ലാത്തൂർ സോമിൽ ഉടമയുമായിരുന്നു. ദീർഘകാലം ബ്ലാത്തൂർ മഹല്ല് ജമാഅത്ത് കമ്മറ്റി പ്രസിഡൻ്റായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

ബ്ലാത്തൂർ ഗാന്ധി വിലാസം എ.എൽ.പി.സ്ക്കൂൾ റിട്ട. അറബിക് അധ്യാപകനാണ്​. ഇരിക്കൂർ ഉപജില്ലാ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് സെക്രട്ടറി, കെ.എ.ടി.എഫ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: എ.സി. ആമിന ഹജ്ജുമ്മ, മക്കൾ: എ.സി. കുഞ്ഞാമിന, സഹീദ്, മഷ്ഹൂദ്(വ്യാപാരി ബ്ലാത്തൂർ), ശിഹാബുദ്ധീൻ (ബഹറൈൻ), ജമാലുദ്ദീൻ (അധ്യാപകൻ ഗാന്ധി വിലാസം എ.എൽ.പി.സ്ക്കൂൾ ബ്ലാത്തൂർ), സിയാദ്, ഫാറൂഖ് (മരമില്ല് ബ്ലാത്തൂർ), ഷഹർബാനു .ആബിദ (സഊദി ), ഹാരിസ് (എഞ്ചിനീയർ സഊദി), മരുമക്കൾ : എൻ.വി.അബ്ദുല്ല, ഫൗസിയ (കുറുമാത്തൂർ), റുഖ്സാന, ഖൈറുന്നിസ (ചൂളിയാട്), റിഷാന (വാരം കണ്ണൂർ), ഹാസിമ (കൂരാരി), കെ.മൻസൂർ (അധ്യാപകൻ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പടിയൂർ), യു.പി നൗഷാദ് (റിയാദ്), നാഫിയ (കണ്ണൂർ), സഹോദരങ്ങൾ: പരേതരായ കെ.മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞി മായൻ, അബൂബക്കർ ,അബ്ദുല്ല

Show Full Article
TAGS:Deathnewsdemise
News Summary - umer faisy passed away
Next Story