വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് മുന്നോടിയായി പാർട്ടി തൊഴിലാളി സംഘടനകളിലെ തെറ്റായ പ്രവണതകളെ നിയന്ത്രിക്കാൻ...
കൊച്ചി: കൊച്ചി കോർപറേഷന്റെ വെള്ളക്കരം കുടിശ്ശിക 70 കോടി. കോർപറേഷൻ പരിധിയിലെ...
കോട്ടയം: ഒരു ഭാഷയും അടിച്ചേൽപിക്കരുതെന്നും ഭാഷ ദേശീയതയുടെ ഏറ്റവും വലിയ പ്രതീകമാണെന്നും...
നെയ്യാറ്റിൻകര: ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് കെ.എസ്.ആര്.ടി.സി ബസിൽ ഇടിച്ച് നിരവധി പേര്‍ക്ക്...
സിയോൾ: ദക്ഷിണകൊറിയയിലേക്ക് മിസൈൽ തൊടുത്ത് വീണ്ടും ഉത്തരകൊറിയയുടെ പ്രകോപനം. കൊറിയൻ യുദ്ധവിരാമത്തിന് ശേഷം...
റീസർവേ നാഴികക്കല്ലാകും -മന്ത്രികല്പ്പറ്റയിലും മുത്തങ്ങയിലും കോര്‍സ് സ്റ്റേഷനുകള്വാര്ഡുകളിലെ സർവേ സഭകള്‍ പൂര്‍ത്തിയായി
പുൽപ്പള്ളി: താഴയങ്ങാടിയിൽ കടവരാന്തയിൽ ഇരിക്കുകയായിരുന്ന വ്യക്തിയുടെ പതിനായിരത്തിന് മുകളിൽ വിലമതിക്കുന്ന മൊബൈൽ ഫോൺ കവർന്ന...
സോൾ: ഉത്തര കൊറിയൻ ബാലിസ്റ്റിക് മിസൈൽ പതിച്ച സമുദ്രാതിർത്തിക്ക് സമീപം മൂന്ന് എയർ-ടു ഗ്രൗണ്ട് മിസൈലുകൾ തൊടുത്ത് ദക്ഷിണ...
മാനന്തവാടി: കേരള -കർണാടക അതിർത്തിയായ തോൽപ്പെട്ടി പീവീസ് പ്ലാന്റേഷനിൽനിന്ന് ഭീമൻ രാജവെമ്പാലയെ പിടികൂടി. തോട്ടത്തിൽ...
വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാനുഷികമുഖമാണ് മാതൃഭാഷ
മാനന്തവാടി: നിരവിൽ പുഴ ബസ് സ്റ്റാൻഡിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. രാവിലെ നാട്ടുകാരാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന്...
ബംഗളൂരു: ആഗോള നിക്ഷേപക സംരഭമായ ഇൻവെസ്റ്റ്മെന്റ് കർണാടക 2022 ഉദ്ഘാടന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി...
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ കൈയും കാലും ഒടിഞ്ഞ് തളർന്ന്...
ശ്രീനഗർ: തെക്കൻ കശ്മീരിൽ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുണ്ടായ...