Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു

text_fields
bookmark_border
പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു
cancel

മംഗളൂരു: നഗരത്തിൽ കല്ലപ്പുവിൽ പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. കല്ലപ്പു മാർക്കറ്റിൽ ജോലി ചെയ്യുന്ന ബെൻഗെര സ്വദേശി കെ. നിയാസ്(48) ആണ് അപകടത്തിൽപെട്ട് മരിച്ചത്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man who was walking along the road was hit by a lorry and died
Next Story