Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി. രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ചു

text_fields
bookmark_border
സ്പീക്കറുടെ ചുമതല കൂടി ഡെപ്യൂട്ടി സ്പീക്കർ വഹിക്കും
എം.ബി. രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ചു
cancel

തിരുവനന്തപുരം: എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്​ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർക്ക്​ കൈമാറി. സ്പീക്കർ സ്ഥാനം രാജിവെക്കുംമുമ്പ്​ എം.ബി. രാജേഷ് ക്ലിഫ്​ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മന്ത്രിയായി രാജേഷിന്‍റെ സത്യപ്രതിജ്ഞ ആറിന്​ രാവിലെ 11ന്​ രാജ്​ഭവനിൽ നടക്കും. രാജേഷിന്​ പകരം സ്പീക്കർ സ്ഥാനത്തേക്ക്​ എ.എൻ. ഷംസീറിനെയാണ്​ സി.പി.എം നിശ്​ചയിച്ചിട്ടുള്ളത്​​. നിയമസഭ സമ്മേളിച്ചായിരിക്കും സ്പീക്കറെ തെരഞ്ഞെടുക്കുക. അതിനായി സഭ ഉടൻ ചേരും​. അതുവരെ സ്പീക്കറുടെ ചുമതലകൂടി ഡെപ്യൂട്ടി സ്പീക്കർ വഹിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MB Rajesh has resigned from the post of Assembly Speaker
Next Story