Jun 19, 2019

ജി​ദ്ദ: തു​ട​ർ​ച്ച​യാ​യി ആ​റാം ദി​വ​സ​വും ദ​ക്ഷി​ണ സൗ​ദി​യി​ലെ അ​ബ്​​ഹ​യി​ലേ​ക്ക്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്​​ച രാ​​​ത്രി 10.37ന്​ ​സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ നി​റ​ച്ച ര​ണ്ട്​ ഡ്രോ​ണു​ക​ൾ അ​ബ്​​ഹ ല​ക്ഷ്യ​മാ​ക്കി എ​ത്തി.