Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചൊ​വ്വാ​ഴ്ച വ​രെ മ​ഴ,...

ചൊ​വ്വാ​ഴ്ച വ​രെ മ​ഴ, ജാ​ഗ്ര​ത പാ​ലി​ക്ക​ണം -സി​വി​ൽ ഡി​ഫ​ൻ​സ്​

text_fields
bookmark_border
ചൊ​വ്വാ​ഴ്ച വ​രെ മ​ഴ, ജാ​ഗ്ര​ത പാ​ലി​ക്ക​ണം -സി​വി​ൽ ഡി​ഫ​ൻ​സ്​
cancel

ജി​ദ്ദ: അ​ടു​ത്ത ചൊ​വ്വാ​ഴ്ച വ​രെ സൗ​ദി​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ടി​മി​​ന്ന​ലോ​ടെ​യു​ള്ള മ​ഴ തു​ട​രു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ തു​ട​രു​ക​യും ചെ​യ്യേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത സി​വി​ൽ ഡി​ഫ​ൻ​സ്​ വ്യ​ക്ത​മാ​ക്കി. റി​യാ​ദ്, മ​ക്ക, ജി​സാ​ൻ, ന​ജ്‌​റാ​ൻ, അ​സീ​ർ, അ​ൽ​ബാ​ഹ, ഹാ​ഇ​ൽ, ഖ​സീം, വ​ട​ക്ക​ൻ അ​തി​ർ​ത്തി എ​ന്നി​വി​ട​ങ്ങ​ൾ മ​ഴ പെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും. വെ​ള്ള​പ്പൊ​ക്കം, വെ​ള്ള​ക്കെ​ട്ടു​ക​ൾ, താ​ഴ്‌​വ​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്ക​ണം. അ​വ​യി​ൽ നീ​ന്ത​രു​തെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaWeather alertGeneral Directorate of Civil Defense
News Summary - Rain till Tuesday- Civil Defense
Next Story