Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ ഉം​റ തീ​ർ​ഥാ​ട​ക​യു​ടെ മൃ​ത​ദേ​ഹം യാം​ബു​വി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
Pathummu
cancel
camera_alt

പാ​ത്തു​മ്മു

യാം​ബു: വെ​ള്ളി​യാ​ഴ്ച രാ​ത്രി ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​യാ​യ മ​ല​പ്പു​റം വേ​ങ്ങ​ര അ​രീ​കു​ളം സ്വ​ദേ​ശി​നി പാ​ത്തു​മ്മു (63) വി​ന്റെ മൃ​ത​ദേ​ഹം യാം​ബു​വി​ൽ ഖ​ബ​റ​ട​ക്കി. യാം​ബു ടൗ​ൺ മ​സ്‌​ജി​ദ്‌ ജാ​മി​അഃ ക​ബീ​റി​ൽ ചൊ​വ്വാ​ഴ്ച മ​ഖ്‌​രി​ബി​ന് ശേ​ഷം ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ലും ശേ​ഷം ‘മ​ഖ്‌​ബ​റ ശാ​ത്തി​അ:’​യി​ൽ ന​ട​ന്ന ഖ​ബ​റ​ട​ക്ക​ത്തി​ലും യാം​ബു​വി​ലെ സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ളും മ​ല​യാ​ളി സ​മൂ​ഹ​വും സ്വ​ദേ​ശി​ക​ളും അ​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി 14 ന് ​ഉം​റ വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി​യ അ​വ​ർ ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വു​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി യാം​ബു​വി​ൽ അ​ക്കൗ​ണ്ട​ന്റാ​യ മ​ക​ൻ ടി. ​ഷ​റ​ഫു​ദ്ദീ​ന്റെ വ​സ​തി​യി​ൽ വെ​ച്ചാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. മേ​യ് 12 ന് ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ പാ​ത്തു​മ്മു വി​മാ​ന ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നു. മൂ​ന്നാ​മ​ത്തെ മ​ക​ൻ ശം​സു​ദ്ദീ​ൻ നാ​ട്ടി​ലാ​ണ്. മ​രു​മ​ക്ക​ൾ: ന​സ്റീ​ന, ബു​ഷ്‌​റ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞീ​തു​ട്ടി, മൊ​യ്തീ​ൻ കു​ട്ടി, അ​ബ്ദു​ൽ ക​രീം, സൈ​ന​ബ. മ​ര​ണാ​ന്ത​ര​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ യാം​ബു​വി​ലെ സി.​സി.​ഡ​ബ്ല്യു.​എ അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ മൊ​റ​യൂ​ർ, ശ​ങ്ക​ർ എ​ള​ങ്കൂ​ർ തു​ട​ങ്ങി​യ​വ​രും മ​റ്റു സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umra pilgrimYambuMalappuram
News Summary - The body of the Umra pilgrim, a native of Malappuram, was buried in Yambu
Next Story