Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇ​ന്ത്യ ജ​യി​ക്ക​ണം...

‘ഇ​ന്ത്യ ജ​യി​ക്ക​ണം മ​തേ​ത​ര​ത്വം വീ​ണ്ടെ​ടു​ക്ക​ണം’ ഖു​ലൈ​സ് കെ.​എം.​സി.​സി ഹൗ​സ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Khulais KMCC house campaign
cancel
camera_alt

ഖു​ലൈ​സ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഹൗ​സ് കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ല​ഘു​ലേ​ഖ പ്ര​ദ​ർ​ശ​നം

ഖു​ലൈ​സ്: ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ യു.​ഡി.​എ​ഫ് കാ​മ്പ​യി​ന്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​നം ഖു​ലൈ​സി​ലും സ​ജീ​വ​മാ​യി ന​ട​ന്നു. ‘വീ​ടു ക​യ​റാം വോ​ട്ട് തേ​ടാം’ പ്ര​വാ​സി ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ വി​ത​ര​ണം,കു​ടും​ബ, ഗൃ​ഹ​സ​ന്ദ​ര്‍ശ​നം വ​ഴി ധാ​രാ​ളം അ​നേ​കം പേ​രെ സ​ന്ദ​ര്‍ശി​ച്ചു. നാ​ട്ടി​ലെ നി​ര​വ​ധി വോ​ട്ടു​റ​പ്പി​ക്കാ​ന്‍ കാ​മ്പ​യി​നു​മാ​യി ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീ​ന ഇ​ബ്രാ​ഹിം, ഷാ​നി ഹ​സ​ന്‍കു​ഞ്ഞ്, കെ.​കെ. ഷാ​ഹി​ന ഷാ​നി​ദ്, ഷാ​ബി​ന റ​ഷീ​ദ്, തെ​സ്നി ഷെ​ബി, റ​സീ​ന ഇ​ബ്രാ​ഹീം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF CampaignKhulais KMCC
News Summary - Khulais KMCC House Campaign
Next Story