Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘തെര​ഞ്ഞെ​ടു​പ്പ് ഹൗ​സ് കാ​മ്പ​യി​ൻ’ ന​ട​ത്തി

text_fields
bookmark_border
UDF Election campaign
cancel
camera_alt

യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ല​ഘു​ലേ​ഖ ഇ​സ്മ​യി​ൽ മു​ണ്ട​ക്കു​ളം യൂ​സ​ഫ് ഹാ​ജി​ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ‘ഇ​ൻ​ഡ്യ ജ​യി​ക്ക​ണം, മ​തേ​ത​ര​ത്വം വീ​ണ്ടെ​ടു​ക്ക​ണം’ എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘ഹൗ​സ് കാ​മ്പ​യി​ൻ’ സം​ഘ​ടി​പ്പി​ച്ചു. വീ​ട് ക​യ​റാം, വോ​ട്ട് തേ​ടാം എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ദ്ദ ഷ​റ​ഫി​യ്യ റ​യാ​ൻ ഏ​രി​യ കെ.​എം.​സി. സി​യു​ടെ കീ​ഴി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ല​ഘു​ലേ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​സ്മ​യി​ൽ മു​ണ്ട​ക്കു​ളം ജെ​ൻ, എ​ൻ.​എ​ച്ച്. യൂ​സ​ഫ് ഹാ​ജി കൊ​ള​ത്ത​റ​ക്ക് കോ​പ്പി ന​ൽ​കി നി​ർ​വ​ഹി​ച്ചു. റ​യാ​ൻ പോ​ളി​ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​ൻ​ട്ര​ൽ, ജി​ല്ല, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ്, സി​റാ​ജ് ക​ണ്ണ​വം, ചെ​മ്പ​ൻ മു​സ്ത​ഫ, അ​ൻ​വ​ർ കൊ​ണ്ടോ​ട്ടി, ഹാ​രി​സ് മ​മ്പാ​ട്, ഷ​രീ​ഫ് തോ​ട്ടേ​ക്കാ​ട്, സൈ​ദ് ഇ​യ്യാ​പ്പ, യു.​പി. സ​മീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignKMCC JeddahKMCC Central Committee
News Summary - KMCC Jeddah Central Committee conducted 'Election House Campaign'
Next Story