Begin typing your search above and press return to search.
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKuthuparamba

Kuthuparamba In Details

Kuthuparamba

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് മണ്ഡലം. 1957ൽ നിലവിൽ വന്നു. കൂത്തുപറമ്പ്, പാനൂർ (പഴയ പാനൂർ, കരിയാട്, പെരിങ്ങളം...Read more
Total Voters
194124
Male Voters
92833
Female Voters
101291
Transgender Voters
0
Overseas Voters
-
Polling Percentage
78.15

Party / Alliance Status

More About Kuthuparamba
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് മണ്ഡലം. 1957ൽ നിലവിൽ വന്നു. കൂത്തുപറമ്പ്, പാനൂർ (പഴയ പാനൂർ, കരിയാട്, പെരിങ്ങളം പഞ്ചായത്തുകൾ) എന്നീ നഗരസഭകളും കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.