എഴുത്ത് തന്നെ സംബന്ധിച്ചിടത്തോളം കഠിനപ്രവൃത്തിയാണെന്ന് ഈ വർഷത്തെ മാൻബുക്കർ പുരസ്ക്കാരം ലഭിച്ച പോള്‍ ബീറ്റി. ഗഹനമായ...
ആദ്യമായി ഒരു മലയാളി കേരളം വിട്ടു പുറംദേശത്തേക്ക് പോയത് എന്നാവും എന്ന് വളരെ കൌതുകത്തോടെ ഞാനെപ്പോഴും ആലോചിക്കാറുണ്ട്....
ലോകമറിയുന്ന എഴുത്തുകാരുടെ നിരയില്‍നിന്നൊരാള്‍ ഇക്കുറി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കുമെന്നു...
രാവിലെ പി. സുരേന്ദ്രന്‍െറ ഫോണ്‍. ‘യൂസുഫ് അറയ്ക്കല്‍ മരിച്ചു.’ സുരേന്ദ്രന്‍െറ ശബ്ദം വല്ലാതെ തളര്‍ന്നിരിക്കുന്നു....
വീശുവലയെറിഞ്ഞ് മീന്‍ പിടിക്കുന്ന ഒരാളോട് അതുവഴി വന്ന സുഹൃത്തുക്കളിലൊരാള്‍ മീന്‍ കിട്ടിയോ എന്നന്വേഷിച്ചു. ‘ആ കുറച്ചു...
29 പുസ്തകങ്ങള്‍ എഴുതിയ കവിയുടെ ഓര്മക്ക് ‘ആണ്ടുനേര്‍ച്ച’ മാത്രം
എന്റെ എട്ടാമത്തെ സി റ്റി സ്ക്കാനാണ് . 'ദേവകിയുടെ എട്ടാമത്തെ പുത്രന്' എന്നു കഥാപ്രസംഗക്കാര്‍ പറയുന്നപോലെ ഒരു എഫക്റ്റ്...
ഏതൊരു ഭാഷയുടെയും തലച്ചോറാണ് സാഹിത്യം, അത് സൃഷ്ടിച്ചവര്‍ ഭരണകര്‍ത്താക്കളോ മതങ്ങളോ അല്ല മറിച്ച് സാഹിത്യകാരന്മാരും...
കാറ്റുപോലെ, നാടോടിയെപ്പോലെ അലയുന്ന ഒരു മനസ്സുണ്ടെനിക്ക്. പലപ്പോഴും എനിക്കുതന്നെ വിസ്മയം തോന്നും. അടങ്ങിയിരിക്കാനാവാതെ...
17ാം നൂറ്റാണ്ടില്‍ ലണ്ടന്‍ പട്ടണത്തെ ചുട്ടുകരിച്ച വന്‍ തീപിടിത്തമുണ്ടായപ്പോള്‍ ഒരു കവി പറഞ്ഞു: ‘‘ലണ്ടന്‍ പട്ടണം ഇനിയും...
ഒരു സന്ദര്‍ശനത്തിന്‍െറ മറവില്‍ സ്നേഹത്തെയും സൗഹൃദത്തെയും അനുകമ്പയെയുമെല്ലാം പുറന്തള്ളി, ഒരു ജനതയുടെ ആത്മാവില്‍...
കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ വീട്ടിലിരുന്ന് പഴമയുടെ ഓണപ്രൗഢിയെ ഓര്‍ത്തെടുക്കുകയാണ് മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരന് ...
കേരള സാഹിത്യ അക്കാദമിയും കേന്ദ്രസാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയുമൊക്കെയായി നമുക്ക് ധാരാളം അക്കാദമികളുണ്ട്....
കോഴിക്കോട് ആകാശവാണി നിലയം ഞാനാദ്യമായി കാണുന്നതും അവിടെ കയറിച്ചെന്ന് അകത്തെ സന്നാഹങ്ങള്‍ നോക്കിയും കണ്ടും...