വീടിന് സമീപം തരിശ് കിടന്ന കര പുരയിടത്തിൽ വിവിധയിനം ചീര കൃഷി ചെയ്ത് യുവകർഷകൻ. പട്ട് ചീര, പച്ച ചീര, ശിഖരങ്ങളോടുള്ള ചീര...
വെള്ളരി കൃഷിക്ക് അനുയോജ്യമായ കാലമാണ് ഇത്. കണിവെള്ളരി കൃഷി ചെയ്യുന്ന കാലം. വെള്ളരി കൃഷിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട...
ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. ചെടികൾക്ക് നല്ല വളർച്ച ലഭിക്കാൻ ഈ മത്തി ശർക്കരലായനി നല്ലതാണ്.മത്തി, നത്തോലി...
പച്ചക്കറി തോട്ടത്തിൽ ശല്യക്കാരായ മാറുന്ന എല്ലാ തരത്തിലുള്ള കീടങ്ങളേയും നിയന്ത്രണവിധേയമാക്കാൻ ഉപയോഗിക്കുന്ന ലായനിയാണ്...
വെയിലിന് ചൂടേറിവരുന്ന മാസമാണ് മാർച്ച്. വെയിലിന്റെ കാഠിന്യം ഏറി വരുന്ന കാലാവസ്ഥയിൽ അത്യാവശ്യം മുൻകരുതൽ എടുക്കണമെന്നതും...
വീട്ടിലേക്കാവശ്യമായ പച്ചക്കറി വീട്ടുമുറ്റത്തുനിന്ന് കിട്ടിയാൽ കടയിലേക്കോടേണ്ടെന്ന് ഇവർ പറഞ്ഞുതരും. പച്ചക്കറി...
പൊൻകുന്നം (കോട്ടയം): ഈ വർഷം മാങ്ങകൾ കുറയും. മഴയും കീടബാധയും മൂലം ഉൽപാദനം കുറഞ്ഞതാണ് കാരണം....
ബട്ടര്‍ ബീന്‍സും കെന്റക്കി വണ്ടറും പടര്‍ന്നുവളരുന്ന ഇനങ്ങളാണ്
വേനൽ ചൂടിനൊപ്പം ശീതളപാനീയ വിപണിയും ഉണർവിന്റെ പാതയിലാണ്. നിരത്തുകളിൽ പനനൊങ്കിനും...
പണ്ട് കലങ്ങളിൽ മിക്ക വീടിെൻറ മുറ്റത്തും കണ്ടിരുന്ന ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഇപ്പോഴുള്ള തലമുറക്ക് അറിയില്ല...
പോഷക ഗുണമുള്ള മുരിങ്ങയില പശുക്കൾക്ക്നൽകിയാൽ ഉണ്ടാകുന്ന ഗുണ ഫലങ്ങൾ അനവധിയാണ്. പാലുൽപാദനം വർധിപ്പിക്കുന്നതിനായി ധാരാളം...
കേരളത്തില്‍ വിളയിച്ചെടുക്കാൻ അൽപം ബുദ്ധിമുട്ടുള്ള കായ്കറിയാണ് തക്കാളി. നല്ല പരിചരണം നല്കിയാല് മാത്രമേ നമ്മുടെ...
നമ്മൾ മിക്കവാറും എല്ലാ കറികളിലും ചേർക്കുന്ന സുഗ്ന്ധവ്യജ്ഞനമാണ് മഞ്ഞൾ. കാൻസറിനെ ദഹനം മെച്ചപ്പെടുത്താനുമുള്ള...
കല്ലടിക്കോട്: വിജയ് എന്ന ഇനം കുരുമുളകിന് നാട്ടിൻപുറങ്ങളിൽ പ്രിയമേറുന്നു. കുരുമുളകിെൻറ...