Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവേണമെങ്കിൽ ഉപേക്ഷിച്ച...

വേണമെങ്കിൽ ഉപേക്ഷിച്ച വാഹനവും ഉദ്യാനമാക്കാം; വാനിന് മുകളിൽ പൂന്തോട്ടമൊരുക്കി നാട്ടുകാർ

text_fields
bookmark_border
van
cancel
camera_alt

ആലുവ വടക്കേ മണപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട വാനിന് മുകളിൽ പൂന്തോട്ടമൊരുക്കിയപ്പോൾ

ആലുവ: മണപ്പുറത്ത് നശിച്ചുകിടക്കുന്ന വാനിന് മുകളിൽ പൂന്തോട്ടമൊരുക്കി നാട്ടുകാർ. വടക്കേ മണപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട വാനാണ് പൂന്തോട്ടമായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന്​ വായ്പയെടുത്ത് വാങ്ങിയ വാഹനത്തിന് വായ്പ കുടിശ്ശിക വന്നപ്പോഴാണ് പിടിച്ചെടുത്തത്. തുടർന്ന് വടക്കേ മണപ്പുറത്ത് പാർക്ക് ചെയ്യുകയായിരുന്നു. ആരും വാങ്ങാൻ തയാറാകാത്തതോടെ ഇവിടെ കിടന്ന് നശിച്ചു. പാമ്പുകളും മറ്റ് ഇഴജന്തുക്കളും വാസസ്ഥലമാക്കി.

നാട്ടുകാരിൽ ചിലരാണ് വാഹനത്തി​െൻറ ടയറും മറ്റ് ഭാഗങ്ങളും ഊരിയെടുത്ത് മുകളിൽ പത്തുമണി ചെടികൾ നട്ടത്. ഇപ്പോൾ വാനി​െൻറ മുകൾ ഭാഗം മനോഹര ഉദ്യാനമായിട്ടുണ്ട്. പത്തുമണിപ്പൂവി​െൻറ കൂടുതൽ തണ്ടുകളുപയോഗിച്ച് ഉദ്യാനത്തി​െൻറ വ്യാപ്തി കൂട്ടാനാണ് നാട്ടുകാരുടെ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gardenvan
News Summary - The locals planted a garden on top of the van
Next Story