പ്രകീർണനം സൂര്യൻ വെളിച്ചത്താൽ വെളുത്ത ഒരു മഴവില്ല് വരക്കുന്നു എത്ര നോക്കിയിട്ടും നീയത് കാണുന്നില്ലെന്നേയുള്ളൂ അല്ലെങ്കിലും, എത്രയരിപ്പകളിൽ...
ഒരു പെൺകുഞ്ഞ് എന്റെ ൈകയിലൂടെ നടക്കുന്നു. നീട്ടിപ്പിടിച്ചിരിക്കും ൈകയുടെ ഒരറ്റത്തുനിന്നും അവളുടെ ഉറയ്ക്കാത്ത കുഞ്ഞിക്കാലുകൾ കൈവെള്ളയിലേക്ക് ...
കാറ്റൂർന്ന് ഞണുങ്ങിയ മോന്തയുമായ് കെറുവിച്ചിരിക്കും പന്തിൽ പ്രാണൻ പകർന്നു തുടുപ്പിക്കാൻ ഒരുപറ്റം കുഞ്ഞുങ്ങൾ പോകുന്നു അവരുടെ തോളിൽ കൈചുറ്റി, ...
യാത്രകൾക്കിടയിൽ ആർക്കെങ്കിലും അസുഖം വരുന്നത് ആ കുടുംബത്തിൽ സാധാരണയായിരുന്നു. ഒന്നുകിൽ നിർത്താത്ത ഛർദിൽ, അല്ലെങ്കിൽ വയറിളക്കം, അല്ലെങ്കിൽ പനി, ജലദോഷം....
ബെർതോൾറ്റ് ബ്രെഹ്തിന്റെ കവിത വീരാൻകുട്ടി മൊഴിമാറ്റുന്നു 1 ഔന്നത്യത്തിൽ കഴിയുന്നവർക്കിടയിൽ ഒരു വിചാരമുണ്ട് ആഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് ...
ജമന്തി വിത്തായ് ഞാന്‍ പറക്കുന്നു - വാസിൽ ഹോളോബോറോഡ്കോ എനിക്കറിയാം ഇവിടെ നിന്ന് ആകാശവാഹനങ്ങളില്‍ രക്ഷപ്പെടാനാകില്ല. സ്വന്തം നിലയില്‍ പറക്കണം. ...
യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന മേഖലകളിൽ ചെറു രാജ്യങ്ങളും...