മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത...
പി. അഭിജിത്ത് സംവിധാനംചെയ്ത ‘ഞാൻ രേവതി’ എന്ന ഡോക്യുമെന്ററി കാണുകയാണ് ചിന്തകനും കവിയും എഴുത്തുകാരനുമായ ലേഖകൻ. കോഴിക്കോട്ട് നടന്ന ഇൻഡിപെൻഡന്റ് ആൻഡ്...
പാതിരാവ് ആയപ്പോഴേക്കും കപ്പലാടനും പക്കിയും ലക്ഷ്യസ്ഥാനമെത്താനായി. കാറ്റടിച്ചു വീശി. കരയിലേക്ക് കുതിച്ചെത്തുന്ന ഓളങ്ങളുമായി അലച്ചുകൊണ്ടിരിക്കുന്ന...
ഉന്മാദവും വിഭ്രാന്തിയും അകത്തളങ്ങളിലേക്കാനയിക്കപ്പെട്ട നിമിഷത്തിലാണ് ഒരമ്മയുടെ കണ്ണിലെ കനലുകൾ ആളിപ്പടർന്നത്. ഒന്നുമറിയാത്ത ഒരച്ഛന്റെ ...
വളരെ പെട്ടെന്നാണ് ഒരു യാത്ര പോകാമെന്ന് ഞങ്ങൾ നിശ്ചയിച്ചത്. ഇതുവരെ പോകാത്ത, തിക്കും തിരക്കുമില്ലാത്ത, നഗരം വിട്ട്, പ്രകൃതിയോട് സല്ലപിക്കാൻ പറ്റിയ സ്ഥലം...
സമകാലിക സംവാദങ്ങളിൽ ആവർത്തിച്ചുയരുന്ന പദമാണ് ഉത്തരാധുനികത. അതെന്താണ്? ആധുനികതയിൽനിന്ന് അതെങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു? സാമൂഹിക ജീവിതത്തിലെ...
തമിഴ് എഴുത്തുകാരൻ ചാരുനിവേദിത രചിച്ച ‘ആന്റോണിന് ആര്‍ത്തോ: ഒരു വിപ്ലവകാരിയുടെ ഉടല്’ (Antonin Artaud - Oru Kilarchikkaranin Udal) വായിക്കുന്നു....
േലാകകപ്പ് ഫുട്ബാളിന് വേദിയായ ഗൾഫ്, അറിയപ്പെടുന്ന എല്ലാ പ്രമുഖ കായിക മത്സരങ്ങൾക്കും ആതിേഥയത്വം വഹിക്കുകയോ വഹിക്കാനൊരുങ്ങുകയോ ആണ്....
രാത്രി മുഴുവന്‍ കാലന്‍കോഴിയുടെ നിര്‍ത്താത്ത കരച്ചിലായിരുന്നു. ഇരുട്ടിലൂടെ ഇടക്കിടെ ചൂടുകാറ്റ് വീശുകയും മുറ്റത്തെ മരങ്ങളെപ്പിടിച്ചുലയ്ക്കുകയും...
കണ്ണുകൾ രണ്ടും ഒന്നടച്ചു നോക്കൂ ചില സെക്കൻഡുകളായാലും മതി ഭൂമിയിലെ സർവ കുന്നുകളും മണ്ണിടിഞ്ഞുവന്ന്, തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കണ്ണിൽ...
നടക്കുമ്പോൾ കീഴെ ആകാശം മേലെ ഡി.എൻ.എയിൽ മറ്റൊരാകാശം കൈവീശാതെ ആദ്യത്തെ ആകാശം രണ്ടാമത്തേത് തന്റെ കൈവളയിൽനിന്ന് സൂര്യപ്രകാശമുണ്ടാക്കി എന്തൊരു...
കുഴിയിൽ വീണവന്റെ കുഴിഞ്ഞ കണ്ണുകളും, അഴലിൻ എരിവിനാൽ തപ്തമായ് മിഴിനീരും, ഭൂതകാലങ്ങൾ പെറ്റ നഷ്ടബോധങ്ങൾ, നഗ്ന ചിത്രങ്ങൾ തെളിക്കുന്നൂ കണ്ണുകൾ...
വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ സീനിയർ വക്കീൽ ഭീകരമായി മർദിച്ച സംഭവം വാർത്തയായിരുന്നു. എന്താണ് അഭിഭാഷക മേഖലയിലെ സ്ത്രീ അവസ്ഥകൾ? ജൂനിയർ അഭിഭാഷകരുടെ...
അടുത്തിടെ രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധേയമായ ‘പാന്‍ട്രം’ എന്ന ശ്രീലങ്കൻ സിനിമയുടെ സംവിധായിക നദീ വാസലമുദലിയാരാച്ചി സംസാരിക്കുന്നു. വംശീയ കലാപങ്ങളും...
കേരളത്തിൽ മത്തി വർധിതരീതിയിൽ കുറയുകയാണ്. എന്തുകൊണ്ടാണ് മീൻ ആഹാരികളുടെ പ്രധാന ഇനമായ മത്തിക്ക് ഇൗ ഇടിവ് വരുന്നത്? എന്താണ് കടലിലെ അവസ്ഥകൾ? ആഗോള...
വൃക്ഷങ്ങളുടെ കൂടെ എനിക്കൊരു ജീവിതമുണ്ട്. വെള്ളാരങ്കല്ലിൽ താമസിക്കുന്ന നിലാവും കൊക്കകളിൽ...