‘ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിനു സമീപം വെടിയുതിർത്തത് ഹമാസ് എന്ന് ഇസ്രയേൽ; ദൃശ്യങ്ങൾ പങ്കുവെച്ചു.’ ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈൻ പതിപ്പിൽ...
ഏറ്റവും ചാരുതയോടെ സംസാരിക്കാൻ അറിയുന്നവനാണ് സുൽത്താൻ. തന്റെ പൂർവികരെക്കുറിച്ചു പറയുമ്പോൾപോലും ആ കാലത്ത് ജീവിച്ചിരുന്നവനായിരുന്നു അയാൾ എന്നേ ആർക്കും...
കുന്നിൻപുറത്തെ വീട്ടിൽ ചില രാത്രികളിലൊറ്റയ്ക്കിരിക്കുമ്പോൾ അങ്ങേ കുന്നിൽനിന്നും ഒരു കൂക്കിയുടെ ചിറകടി പല ജാതിമരത്തലപ്പുകളെ ഇടം വലം ചുറ്റി ഇങ്ങേ...
മങ്ങിയ നിലാവുള്ള രാത്രിയായിരുന്നു അത്. തിരകളടങ്ങിയ കടല് ശാന്തമാണ്. ദൂരെ ഒരു പൊട്ടുപോലെ ലോറു ആ തോണി ആദ്യമായി കണ്ടു. അത് അവനെത്തേടി വരികയാണ്! സമയം...
മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത...
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വിളിച്ചുവരുത്തിയതാണ്. ഇപ്പോഴാകെട്ട രാഷ്ട്രീയ നാടകങ്ങൾ അടിക്കടി അരങ്ങേറുന്നു. എന്താണ് നിലമ്പൂരിന്റെ രാഷ്ട്രീയ...
ആണ്ടറുതികളിൽനിന്ന് തിരിഞ്ഞു നടക്കുന്ന, ജനിമൃതികളില്ലാത്ത ഒരു പൊട്ടിയുണ്ടെന്റെയുള്ളിൽ. അവൾക്ക്, വാർന്നു മരച്ച കൈകാലുകൾ, തുരുമ്പിച്ച...
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനംചെയ്ത ‘നരിവേട്ട’ എന്ന സിനിമ കാണുന്നു. മുത്തങ്ങ സമരം പ്രമേയമാകുന്ന ഇൗ സിനിമ യാഥാർഥ്യത്തെ...
ജയിലിൽ െവച്ചെഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്തതിനെതിരെ മാവോവാദി നേതാവ് രൂപേഷ് നടത്തിയ നിരാഹാര സമരം വിജയകരമായി അവസാനിച്ചു. പക്ഷേ,...
സമകാലിക ലോക നോവലിന്റെ അവലോകനമാണ് നിശ്ശബ്ദ താരാവലി എന്ന ഇൗ പംക്തി. ഡാനിഷ് എഴുത്തുകാരിയായ സോൾവായി ബാല്ലെ യുടെ (Solvej Balle) ഏഴു ഭാഗങ്ങളിലായി...
കേരളത്തിലെ ചെറുപ്പക്കാരിൽ വേടനും വേടന്റെ പാട്ടുകളും തരംഗമായി തുടരുന്നുണ്ട്. എന്തുകൊണ്ടാണത്? വേടന്റെ പാട്ടുകൾ സാഹിത്യഭംഗിയുള്ളതാണോ? അതിന്റെ...
കാൻ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്കാരത്തിന് ജാഫർ പനാഹി അർഹനായി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും ഇറാനിയൻ രാഷ്ട്രീയ അന്തരീക്ഷത്തെയും...
പകൽ നീയിറങ്ങരുത് പറഞ്ഞതോയൊരു നൂൽധാരി അസത്തേ ഉപ്പു നിന്റെ നാവിനു ചേരില്ല കണ്ടുപിടിച്ചതോയൊരു വാക്ക് കള്ളൻ മാറി നടക്കുകയില്ലെങ്കിൽ... ...
ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിക്ക് സമീപം ചരക്കു കപ്പൽ മറിഞ്ഞത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. പരിസ്ഥിതി മലിനീകരണം, മത്സ്യത്തൊ ഴിലാളികളുടെ ഉപജീവന...
പശ്ചാത്തലമെന്താകിലും സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നത്. അതന്വേഷിക്കാത്തവൻ ശാശ്വതം അടിമയാണ്, പശ്ചാത്തലത്തിന്റെ....
ഒരാളെ കാണുന്നു അപ്പോൾ അയാളോടൊന്ന് മിണ്ടണമെന്ന് തോന്നുന്നു മിണ്ടിയാൽ പോര ചിലത് ചോദിക്കണമെന്ന് തോന്നുന്നു ചോദിച്ചാൽ പോര ഉത്തരം...