ഒരു മാധ്യമ പ്രസിദ്ധീകരണം ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു സംഭവത്തിൽ ഏകപക്ഷീയമായ ‘അന്വേഷണ റിപ്പോർട്ട്’ തയാറാക്കി പരസ്യപ്പെടുത്തുന്നത് അസാധാരണമാണ്....
അദ്ദേഹം പോയപ്പോള്‍ ഗോപാല്‍ ബറുവ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘പിണങ്ങിയതു നോക്കണ്ട. ഇനി നാളെ ഇതേപോലെ വരും. വൈകുന്നേരമായാല്‍...
31 വര്‍ഷവും 23 ദിവസങ്ങളും. ഹരിക്കലിനും ഗുണിക്കലിനും വഴങ്ങാത്ത കണക്ക്. മുറ്റത്ത് താന്‍തന്നെ നട്ടുവളര്‍ത്തിയ മരത്തില്‍...
സ്ഥലത്തെ പെരുമകേട്ട ആശാരി രൈരുവിന്റെ മകന് മണികണ്ഠന് ‘മണികണ്ഠന് മദിരശ്ശേരി’ ആയതില്‍ പിന്നെ രമേശന് അയാള്‍ പഥ്യമല്ലാതായിത്തുടങ്ങി. രൈരു മരിച്ചതോടെ...
‘ഓര്‍ബിറ്റ്’ സ്റ്റുഡിയോയില്‍ ഒരു ഓഡിഷന് നടക്കുന്നുണ്ട്. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന ഒരു വെബ് സീരീസിനു വേണ്ട അഭിനേത്രികളെ...
രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ ഇടപെട്ട മലയാളിയായ അബു എബ്രഹാമിന്റെ ജന്മശതാബ്ദിയാണ് ജൂൺ 11ന്. അബു എബ്രഹാമിനെ ഒാർക്കുകയാണ്...
‘‘പതിവായി സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് ഗാനരചനയും സംഗീതസംവിധാനവും ആർക്കും പെട്ടെന്ന് ചെയ്യാവുന്ന പണിയാണെന്നു തോന്നിയേക്കാം. ഈ ചിത്രത്തിന്...
സമകാലിക കവികളിൽ ശ്രദ്ധേയനായ ബി.എസ്. രാജീവിന്റെ കവിതകൾ വായിക്കുകയാണ് കവി കൂടിയായ ലേഖകൻ. കാവ്യസ്ഥലിയിൽ തന്റേതായ സംഭാവനകൾ നൽകി അവകാശവാദങ്ങളില്ലാതെ...
പെട്ടെന്നു കണ്ടമിന്നലിനോടൊപ്പം കൂടെ വന്ന പകർപ്പവകാശമില്ലാത്ത ആ പാട്ട് കൈ വിട്ടുപോയ രാത്രികളിൽ താളത്തിന്റെ ...
മലയാളത്തിലെ പ്രശസ്ത യുവഗായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത സൂരജ് സന്തോഷ്...
‘ദോ ഒാർ ദോ പ്യാർ’ തുടങ്ങിയ സിനിമകളിലൂടെയും ‘പോച്ചർ’ എന്ന സീരീസിലൂടെയും ബോളിവുഡിന്റെ ഉയരങ്ങൾ താണ്ടാനൊരുങ്ങുകയാണ് മലയാളി അഭിനേതാവ് കുമാരദാസ്...
നിലമ്പൂരിലെ ആദിവാസി ഭൂസമരം അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. 314 ദിവസത്തെ തുടർച്ചയായ നിരാഹാര സമരത്തിലൂടെ സമരം...
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിൽതന്നെ സജന സജീവൻ ഇന്ത്യൻ ടീമിലെത്തി. ഈ ടീമിൽ സ്ഥാനം കിട്ടിയില്ലെങ്കിലും മിന്നു മണി കഴിഞ്ഞ വർഷം...
െട്രയിനിൽ എനിക്കഭിമുഖമായി ഒരു സുന്ദരിയിരിക്കുന്നു. എന്നേത്തന്നെനോക്കിയിരിക്കുന്ന അവളോട് എന്തേയെന്ന് ഞാൻ പുരികമുയർത്തി. ഒന്നു...
കവിതയെന്ന് പേരുള്ളചില ചരടുവലികളേക്കാൾ, പ്രച്ഛന്നവേഷക്കാരേക്കാൾ, ഹേ റാം എന്ന് ഒറ്റവരിയിലവസാനിപ്പിച്ച, ഇപ്പോഴും കാലം തെറ്റാതെ ആവർത്തിച്ച്, ...
വീത്കുന്ന് വയലിലെ 1 മേലേരിക്കുമുന്നില്‍ കത്തിയെരിഞ്ഞോ- രരയോടയിലന്ന് ഉള്ളുപൊള്ളി കനം വെച്ച് സിംഹരൂപം പൂണ്ടലറി കുഞ്ഞാരക്കനലാടി 2‘‘ഇഡുവിലെ...