ഒരുപാട് മലയാള പത്രങ്ങൾക്ക് ആറോൺ ബുഷ്നെലിന്റെ ആത്മാഹുതി, ചരമപ്പേജിലെ രണ്ടുവരി പോലുമായില്ല. ഫെബ്രുവരി 27ലെ പത്രങ്ങളിൽ വരേണ്ടതായിരുന്നു ആ വാർത്ത....
തപോമയി ബറുവയെ ആദ്യമായി കണ്ടുമുട്ടിയ ഒക്ടോബര് മാസത്തിലെ ആ ഉച്ചസമയം. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാള്...
ഇ. സന്തോഷ് കുമാറിന്റെ കഥകളെയും എഴുത്തിനെയും പഠനവിധേയമാക്കുന്ന ലേഖനത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ചയാണിത്. ‘‘സത്യത്തിന്റെ ഉറവിടം അന്വേഷിച്ചുള്ള...
രാഹുൽ സദാശിവൻ സംവിധാനംചെയ്ത ‘ഭ്രമയുഗം’ എന്ന സിനിമയുടെ നിരൂപണ പഠനമാണിത്. ‘‘ഭ്രമയുഗത്തിനു സാധ്യമാകുന്ന മറ്റൊരു വ്യതിരിക്ത...
അച്ഛന്റെ പെങ്ങൾ ജയ അപ്പച്ചി എനിക്ക് ജീവനാണ്. അപ്പച്ചിയുടെ വായ്ക്കുള്ളിൽ മഴവില്ലുണ്ടായിരുന്നു. അവള് വായിൽ വെള്ളം...
അത്രമേലേകാന്തമായൊരുപുലരിയിൽ ബിമൽ മിത്രയെ വായിക്കവേ വീണ്ടും നിന്നെയോർത്തു. ഒരു കാരണവുമില്ലാതെആകാശമിരുണ്ടു! ...
1. ജീവിക്കുന്ന ഭൂമിയിൽ നമ്മൾ ഒന്നിച്ചായിരിക്കുന്ന ലോകത്തിൽനദികൾക്ക് പ്രാർഥിക്കുന്ന കൈകളുണ്ട്. കരയുന്നതെങ്ങനെയെന്ന് കിളികൾ പഠിച്ചിട്ടുണ്ട്. ...
ഓർമയിലെ എന്റെ വീട് പച്ചനിറത്തിലുള്ള, പഴകിയൊരു സോഫയാണ് ഓരോ കവിതയിലും വരുന്ന എന്റെ വല്യുമ്മയാണ് ഏറ്റുമുട്ടലുകൾക്കിടയിൽനിന്നിറുത്ത മുല്ലപ്പൂക്കളാണ് ...
ക്രിസ്മസ് തലേന്ന് ജനിച്ചവരുടെ മൃതശരീരങ്ങൾ ഒരിക്കലും മണ്ണിൽ ലയിച്ചു ചേരുകയില്ല, കാലാന്ത്യത്തോളം അവ...
ഫലസ്തീൻ കവിയും പണ്ഡിതനും ഗസ്സയിൽനിന്നുള്ള ലൈബ്രേറിയനുമായ മുസ്അബ് അബൂ താഹയുടെ 2022ൽ പുറത്തിറങ്ങിയ ‘Things You May Find Hidden in My Ear’ എന്ന ആദ്യ...
പത്രാധിപർ വിളിച്ചു ഇറങ്ങാൻ പോകുന്ന പെൺപതിപ്പിലേക്ക് ഒരു കവിത വേണം ആദ്യവരി കുറിച്ചപ്പോൾസ്വർഗത്തിൽനിന്ന്...
ഇരുകയ്യിലെ പഫിലും നികക്കെ നെഞ്ചിലും വിലങ്ങനെ കുത്തനെയെന്ന് ഞൊറികൾ അടുപ്പിച്ച് വെച്ച് ഇളം പിങ്ക് നിറമുള്ള ഫ്രില്ലുകൾ നിറഞ്ഞ തേനീച്ചക്കൂട്...
ഉറക്കത്തിന്റെ മുട്ടയിൽ അടയിരിക്കുന്നൊരു കറുത്തപക്ഷി ചിറകുകൾക്കുള്ളിലൊരു സൂര്യനെ പൊതിഞ്ഞു വെക്കുന്നു! ‘‘രാവേ... രാവേ...എന്റെ ഇരുളേ...’’ എന്ന്...
ചെത്തിച്ചോപ്പുള്ള അതിരിൽ വെണ്ണിലാവ് പോലെ വിരിഞ്ഞുനിൽക്കുന്ന മന്ദാരങ്ങൾ. പച്ചപ്പായൽ...
കർട്ടനുയരുന്നതും കാത്ത് കിഴക്കൊരു കൊട്ടക. ലൈൻ കമ്പികളുടെ നീണ്ട ഗാലറികളിൽ അച്ചടക്കത്തോടെ...
നമ്മുടെ രഹസ്യസങ്കേതങ്ങളിൽ അവർ വന്നുപോയതിനു ശേഷം ഗേറ്റിനു മേല് പടർന്ന ശംഖുപുഷ്പ വള്ളികൾ, മേശമേല് പാതി നിറഞ്ഞ കാപ്പി കപ്പുകൾ, കിടക്കവിരികളിലെ ...