Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

വരട്ടെ പ്ലാസ്റ്റിക് ഉടമ്പടി
കെനിയയിലെ നൈറോബിയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നടന്ന യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് അസംബ്ലി 5.2​െന്റ പ്രസക്​തി...
access_time 23 Feb 2022 2:05 PM IST
രാജലക്ഷ്​മിയും മഞ്ജരിയും ലതാ മ​ങ്കേഷ്കറെ ഓർക്കുന്നു
അനശ്വരയായ ലജൻഡ്​ -മഞ്ജരിമസ്​കത്തിലായിരുന്നു എ​െന്‍റ കുട്ടിക്കാലം. ഞാൻ ലത മ​​േങ്കഷ്​കറുമായി പല തലമുറ വ്യത്യാസമുണ്ട്​....
access_time 23 Feb 2022 12:47 PM IST
ആയെ മേരെ വദൻ കേ ലോഗോ
ഫെബ്രുവരി ആറിന്​ വിടപറഞ്ഞ അതുല്യ ഗായിക ലത മ​േങ്കഷ്​കർ എങ്ങനെയൊക്കെയാണ്​ നമ്മുടെ സംഗീതലോകത്തും ആസ്വാദകർക്കിടയിലും...
access_time 23 Feb 2022 10:13 AM IST
ഞെട്ടെവിടെ? വാലെവിടെ?
രാവിലെ ഉപ്പേരിക്കു നുറുക്കുന്നതിനിടെ നീണ്ട പയറിന്റെ അവസാനത്തിൽനിന്നൊരു വലിയ കഷണം വഴുതിപ്പോയി. ...
access_time 22 Feb 2022 1:11 PM IST
പ്രണയവിഷാദങ്ങളുടെ മഹാനദി
ജനലക്ഷങ്ങളെ ലത മ​േങ്കഷ്​കറുടെ പാട്ടുകൾ പലതരം വികാരവിക്ഷോഭങ്ങളിലാഴ്​ത്തിയെന്നത്​വാസ്​തവമാണ്​. പ്രണയം, വിരഹം എന്നിങ്ങനെ...
access_time 22 Feb 2022 11:08 AM IST
അവിഭക്ത ഇന്ത്യയുടെ ഏക പാസ്​പോർട്ട്
ചെസ്​ബോർഡിൽ ഗുലാബ് കരുനീക്കി, എന്നിട്ട് പറഞ്ഞു, ഇത് ലതയാണ്, ലത മങ്കേഷ്​കർ. അടുത്ത ഊഴം ഏറ്റെടുത്ത് ഞാൻ കരുനീക്കി, ഇത്...
access_time 22 Feb 2022 10:52 AM IST
പത്ത് കവിതകൾ
1. മരണംഒളിച്ചേ കണ്ടേ കളിക്കുമ്പോൾ എവിടിരുന്നാലും കണ്ടുപിടിക്കുന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു അവൻ...
access_time 17 Jan 2023 12:57 PM IST
ഒരു കവിയുടെ ഹൃദയം സംസാരിക്കുന്നു
മലയാളത്തിൽ ശ്രദ്ധേയമായ കവിതകൾ എഴുതിയെങ്കിലും മുഖ്യധാരയുടെ നടപ്പുശീലങ്ങളിൽനിന്ന്​ മാറിനടന്ന കവിയാണ്​ എസ്​.വി. ഉസ്​മാൻ....
access_time 19 Feb 2022 2:44 PM IST
ആവാഹനം -കവിത
ഞായറാഴ്ച പള്ളിയിൽ പോകാൻ മടിച്ച്, പല്ലുവേദന നടിച്ചിരിക്കുന്ന കുട്ടികൾക്ക് എളുപ്പമാണ്, കവല കഴിഞ്ഞ്, ...
access_time 19 Feb 2022 12:38 PM IST
അഞ്ചുലക്ഷം മനുഷ്യക്കുഞ്ഞുങ്ങളും ഒരു പൂച്ചയും
മാർജാര വിശേഷങ്ങളും ശ്വാനപുരാണങ്ങളുമായി വൈറ്റ്​ഹൗസ്​ വാർത്തകൾ മാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുകൊണ്ടിരുന്ന സമയത്ത്​ ഇടംകിട്ടാതെ...
access_time 18 Feb 2022 2:54 PM IST
സിനിമയെ അണിഞ്ഞവൾ -കഥ വായിക്കാം
ഞങ്ങളുടെ ഗ്രാമത്തിലോ ചുറ്റുവട്ടത്തോ ഒരൊറ്റ സിനിമാ തിയേറ്റര്‍പോലുമുണ്ടായിരുന്നില്ല. ഏറ്റവും അടുത്തുള്ള ഓല മേഞ്ഞ മൂന്ന്...
access_time 18 Feb 2022 2:32 PM IST
ക്രിക്കറ്റ് -സച്ചിദാനന്ദന്റെ കവിത
പതിനൊന്നു വാക്കുകള്‍ അപ്പുറം പതിനൊന്നു ഇപ്പുറം. എറിയുന്നു, ഓടുന്നു, തടയുന്നു, വീഴുന്നു, വീഴ്ത്തുന്നു, ഒരുവന്‍...
access_time 10 Nov 2022 5:13 PM IST
അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചാൽ മാവോവാദിയാകുമോ?; ചിത്ര നിലമ്പൂർ നിലപാടുകൾ വ്യക്തമാക്കുന്നു
ആദിവാസി സമൂഹത്തി​െന്‍റ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചിത്ര നിലമ്പൂർ ഭരണകൂട ഭീഷണിയുടെ നടുവിലാണ്​. മാവോവാദി എന്ന്​...
access_time 18 Feb 2022 11:46 AM IST
പുരുഷ ഹൃദയം പറയുന്നത്​
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച 'ഹൃദയം' എന്ന സിനിമ കാണുന്നു.
access_time 16 Feb 2022 10:50 AM IST