Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

പാ​​​പ്പാ​​​ത്തി​​​പ്പ​​​ള്ളി​​​ക്കൂ​​​ടം
പി​​​ച്ചി​​​ക്കീ​​​റി കാ​​​റ്റ​​​ത്തെ​​​റി​​​ഞ്ഞു ക​​​വി​​​ത എ​​​ഴു​​​തി​​വെ​​​ച്ച ക​​​ട​​​ലാ​​​സ് ചു​​​വ​​​പ്പ്...
access_time 14 Nov 2022 10:48 AM IST
ആ​ധി​ജീ​വി​ത
പൂ​ക്ക​ളാ​യി​രു​ന്നു അ​വ​ൾ​ക്ക് എ​ല്ലാ​മെ​ല്ലാം. പു​ല​ർ​ച്ചെ വി​രി​യു​ന്ന​ത് രാ​വി​ലെ വി​രി​യു​ന്ന​ത് ഉ​ച്ച​ക്ക്...
access_time 14 Nov 2022 10:45 AM IST
ഗ​​സ​​ൽ​​ഗ​​ന്ധ​​മു​​ള്ള പ​​രീ​​ക്ഷ​​യി​​ലെ ഗാ​​ന​​ങ്ങ​​ൾ
'പ​രീ​ക്ഷ' എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ മ​ല​യാ​ള ഗാ​ന​ച​രി​ത്ര​ത്തി​ൽ​ത​ന്നെ വേ​റി​ട്ടുനി​ൽ​ക്കു​ന്നു. ഗ​സ​ലി​​ന്റെ ട​ച്ചു​ള്ള ഇ​തി​ലെ പാ​ട്ടു​ക​ൾ ഇ​ന്നും മ​ല​യാ​ളി​ക്ക്​ പ്രി​യ​പ്പെ​ട്ട​താ​ണ്. അ​തോ​ടൊ​പ്പം 'കൊ​ച്ചി​ൻ എ​ക്​​സ്​​പ്ര​സ്​', 'പൂ​ജ', 'എ​ൻ.​ജി.​ഒാ' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പാ​ട്ടു​ക​ളെ​ക്കു​റി​ച്ചും എ​ഴു​തു​ന്നു.
access_time 14 Nov 2022 10:44 AM IST
മുടിയറകൾ - 5
അ​​മ്മ​​യു​​ടെ വെ​​ളു​​പ്പും ഭം​​ഗി​​യും അ​​തു​​പോ​​ലെ അ​​വ​​ന് കി​​ട്ടി​​യി​​രു​​ന്നു. നീ​​ള​​ൻമൂ​​ക്കും ക​​ന​​മു​​ള്ള ശ​​ബ്ദ​​വും മെ​​തി​​യ​​ടി അ​​ണി​​ഞ്ഞു​​ള്ള ന​​ട​​പ്പും​​ അ​​പ്പ​​ൻ​​ ന​​മ്പൂ​​തി​​രി​​യെ ഓ​​ർ​മ​​പ്പെ​​ടു​​ത്തി. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 14 Nov 2022 10:39 AM IST
എഴുത്തുകുത്ത്
വെ​ബ്സീ​നി​ലെ ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ൾ ആ​ഴ്ച​പ്പ​തി​പ്പി​ലും വേ​ണംമാ​ധ്യ​മം വെ​ബ്സീ​ൻ 2022 നവംബർ 4ന് പ്ര​സി​ദ്ധീ​കരിച്ച...
access_time 14 Nov 2022 10:38 AM IST
തുടക്കം
പ​ന്തുരു​ള​ട്ടെ!ലോ​കം ഒ​രു പ​ന്തി​ലേ​ക്ക് ചു​രു​ങ്ങു​ക എ​ന്ന വാ​ക്യം ഇ​ന്ന് ഒ​രു ക്ലീ​ഷേ​യാ​ണ്. പ​ക്ഷേ, അ​തൊ​രു...
access_time 14 Nov 2022 10:35 AM IST
ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും​ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വ​യ​സ്സി​ൽ വീ​ട്​ പോ​ലും ​ന​ഷ്​​ട​പ്പെ​ട്ടയാളാണ് ഞാൻ -റോഷൻ ആ​ൻഡ്രൂസ് സംസാരിക്കുന്നു
മ​​ല​​യാ​​ള സി​​നി​​മ​​യി​​ലേ​​ക്ക് കാ​​മ​​റ തി​​രി​​ച്ച് വെ​​ച്ച് ആ​​ക്​​ഷ​ൻ പ​​റ​​ഞ്ഞ സം​​വി​​ധാ​​യ​​ക​​നാ​​ണ്...
access_time 12 Nov 2022 4:20 PM IST
നാർകോ ഫുട്ബാൾ; രണ്ടു എസ്കൊബാറുമാരും തമ്മിൽ എന്താണ് ബന്ധം? -കൊളംബിയയുടെ സോക്കർ ചരിത്രം
പാബ്ലോ എ​സ്​കൊ​ബാ​ർ. ആന്ദ്രേ എ​സ്​കൊ​ബാർ. കൊളംബിയൻ ഫുട്​ബാളി​ന്റെ സുവർണ കാലത്ത്​ ആ രാജ്യത്ത്​ ജീവിച്ച രണ്ടു പേർ. ച​രിത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ക്കെ​യ്ൻ വ്യാ​പാ​രി​യായ പാബ്ലോ, കൊളംബിയൻ ഫുട്​ബാളിനെ നട്ടുവളർത്തിയവരിലൊരാളാണ്​. രണ്ടാമത്തെയാൾ പാബ്ലോ നട്ടുവളർത്തിയ നാർകോ ഫുട്​ബാളി​ശന്റ ഇരയും. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഗാലറികളിൽ ഒരേസമയം ആവേശവും കണ്ണീരും സമ്മാനിച്ച കൊളംബിയയുടെ സോക്കർ ചരിത്രം ഈ രണ്ട്​ ദുരന്തനായകരിലൂടെ ഓർക്കുന്നു.
access_time 11 Nov 2022 4:28 PM IST
ആഫ്രിക്ക വരുന്നു; നിരാശയുടെ ചരിത്രം ഖത്തറിൽ മാറ്റിയെഴുതാൻ
ഖത്തർ ലോകകപ്പിൽ തങ്ങളുടെ നിർഭാഗ്യത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കാൽപന്ത് ആരാധകർ
access_time 10 Nov 2022 3:33 PM IST
​നോട്ട്​ നിരോധനം അ​മേ​രി​ക്ക​ൻ ചാ​ര​പ​ദ്ധ​തിയോ?; രാജ്യത്തിന്​ അത്​ നൽകിയതെന്ത്​?
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഏ​ർ​പ്പെ​ടു​ത്തി​യ നോ​ട്ട്​ നി​രോ​ധ​നം ആറു വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. 2016 ന​വം​ബ​ർ എ​ട്ടി​നാ​ണ് രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 500,1000 രൂ​പ നോ​ട്ടു​ക​ൾ, ഒ​രു മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ പി​ൻ​വ​ലി​ച്ച​ത്. അ​ങ്ങ​നെ ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും​വ​ലി​യ സാ​മ്പ​ത്തി​ക ദു​ര​ന്തം ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്ക​പ്പെ​ട്ടു. ഇ​തു​വ​ഴി ഇ​ന്ത്യ​യി​ലെ മൊ​ത്തം ക​റ​ൻ​സി​യു​ടെ ഏ​ക​ദേ​ശം 86 ശ​ത​മാ​നം (16.6 ല​ക്ഷം കോ​ടി) ആ​ണ് നി​രോ​ധി​ക്ക​പ്പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് ധ​ന​ശാ​സ്​​ത്ര​ജ്ഞ​നും ജേ​ണ​ലി​സ്​​റ്റും ഗ്ര​ന്ഥ​കാ​ര​നും വേ​ൾ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യ പീ​റ്റ​ർ കോ​യി​നി​ങ്​ മോ​ദി​യു​ടെ നോ​ട്ട്​ നി​രോ​ധ​ന​ത്തെ 21ാം നൂ​റ്റാ​ണ്ടി​ലെ ധ​ന​സം​ബ​ന്ധ​മാ​യ വം​ശ​ഹ​ത്യ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.
access_time 29 Dec 2022 3:41 PM IST
കാണാം, ചരിത്രവും കാൽപന്തും ചേരുന്ന സിനിമകൾ
ഇൗ ​നൂ​​റ്റാ​​ണ്ടി​​ല്‍ പു​​റ​​ത്തി​​റ​​ങ്ങി​​യ​​തും ച​​ല​​ച്ചി​​ത്ര​​മെ​​ന്ന മാ​​ധ്യ​​മ​​ത്തെ പ്ര​​ശം​​സ​​നീ​​യ​​മാ​​യ രീ​​തി​​യി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ച​തു​​മാ​​യ ചി​ല സോ​ക്ക​ർ സി​നി​മ​ക​ളി​ലൂ​ടെ ഒ​രു ഡ്രി​ബ്ലി​ങ്.
access_time 5 Nov 2025 3:29 PM IST
മ​​ഴയെനിക്ക് ഒരു ​ന​​ല്ല കു​​ളി​​രോർമയല്ല: രജനി പാ​​​ലാ​​​മ്പ​​​റ​​​മ്പി​​​ൽ സംസാരിക്കുന്നു
കേ​ര​ള​ത്തി​ലെ ദ​ലി​ത്​ ​സ്​​ത്രീ ജീ​വി​തം എ​ന്താ​ണെ​ന്ന​തി​ന്റെ പ​രിച്ഛേ​ദ​മാ​ണ്​ എ​ഴു​ത്തു​കാ​രി ര​​ജ​​നി പാ​​ലാ​​മ്പ​​റ​​മ്പി​​ൽ എ​ഴു​ത്ത​ിലൂ​ടെ വ​ര​ച്ചി​ടു​ന്ന​ത്. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ താ​നും ത​ന്റെ സ​മൂ​ഹ​വും ബ​ഹി​ഷ്​​കൃ​ത​രാ​വു​ന്ന​ത്​ എ​ന്ന​തി​ന്റെ ചി​ത്രം. കേ​ര​ള​ത്തി​ലെ സി​വി​ൽ രാ​ഷ്​​ട്രീ​യം എ​വി​െ​ട​യൊ​ക്കെ​യാ​ണ്​ പി​ന്നി​ലാ​യി പോ​കു​ന്ന​ത്​ എ​ന്നുകൂ​ടി ഇൗ ​സം​ഭാ​ഷ​ണം വ്യ​ക്ത​മാ​ക്കു​ന്നു.
access_time 7 Nov 2022 10:47 AM IST
ന​വ​സ​മൂ​ഹ​ സൃ​ഷ്ടി​യു​ടെ പ്ര​തി​സ​ന്ധി​ക​ള്‍
''സ​മൂ​ഹ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളും അഭി​ലാ​ഷ​ങ്ങ​ളും ഇ​ല്ലാ​താ​വു​ന്ന ജ​ന​ത വ​ള​രെ പെ​ട്ടെ​ന്ന് ആ​ന്ത​രി​ക ദ്ര​വീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്നു. അ​ത്ത​ര​മൊ​രു ശി​ഥി​ലീ​ക​ര​ണ​ത്തി​ന്റെ വ​ക്കി​ലേ​ക്ക് കേ​ര​ളം നീ​ങ്ങു​ന്നു എ​ന്ന​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളു​ടെ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ള്ള സൂ​ച​ന​യാ​യി നാം ​മ​ന​സ്സിലാ​ക്കേ​ണ്ട​തു​ണ്ട്'' എ​ന്ന് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.
access_time 7 Nov 2022 10:48 AM IST