ശബരിമല: എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ തീർഥാടകന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദാരുണാന് ത്യം....
കണ്ണൂർ: ശ്രീകണ്ഠാപുരം ചന്ദനക്കാംപാറയിൽ കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. ചന്ദനക്കാംപാറ ഷിമോഗ കോളനിക്കു സ മീപമാണ്...
വൈത്തിരി: വൈത്തിരി മേഖലയിൽ ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടുന്നതിനിടെ കാട്ടാനക്കൂട്ടത്തിൽ...
പാലക്കാട്: പുതുശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. താൽകാലിക വാച്ചർ മോഹനനാണ് കൊല്ലപ്പെട്ടത്....
കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പനമരം ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (65) ആണ് മരിച്ച ത്. ...
കോഴിക്കോട്: തോട്ട്മുക്കത്ത് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിലാണ് പനംപ്ലാവ് മേഖലയി ൽ...
ശബരിമല: ശബരിമല തീർത്ഥാടകനെ കാട്ടാന ചവിട്ടി കൊന്നു. തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കോരുത്തോട്, ...
ഇടുക്കി: ശാന്തമ്പാറ രാജാപ്പാറമേട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാജാപ്പാറമേട് ജംഗിൾപാലസ് റിസോർട്ട്...
പാലക്കാട്: പറളി കമ്പയിൽ കാട്ടാനകൾ റേഷൻകട തകർത്തു. കെ.ടി. അബ്ദു റഹ്മാെൻറ റേഷൻകടയാണ് തകർത്തത്. അരിയും ഗോതമ്പ് പൊടിയും...
മുഴക്കുന്ന് (കണ്ണൂർ): ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്കേറ്റു. കാക്കയങ്ങാട്...
പത്തിരിപ്പാല/കോങ്ങാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മൂന്ന് ദിവസമായിട്ടും കാടുകയറാതായതോടെ ജനം ഭീതിയിൽ. വെള്ളിയാഴ്ച...
കേളകം (കണ്ണൂർ): ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാന ശല്യം തുടർകഥയാവുന്നു. ആനമതില്‍ തകര്‍ത്ത് വനത്തില്‍...
മലമ്പുഴ: ഇഷ്ടികക്കളത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. സേലം വില്ലുപുരം സ്വദേശി ബീവി ജാൻ (65) ആണ് മരിച്ചത്....
പുൽപള്ളി: കാട്ടാനയുടെ ആക്രമണത്തിൽ സുവിശേഷ പ്രവർത്തകനായ വയോധികൻ കൊല്ലപ്പെട്ടു. ചീയമ്പം...