Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂയംകുട്ടി ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു

text_fields
bookmark_border
aana-pooyamkutty-new-new.jpg
cancel
camera_alt?????????????? ????? ??????? ???????? ??? ??

കോതമംഗലം: പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായിരിക്കുമെന്നാണ് നിഗമനം.

എന്നാൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. വന്യജീവികളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കിടങ്ങ് കുഴിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant fell in well-Kerala news
Next Story