കളമശ്ശേരി: ഏലൂരിൽ ബാർബർ ഷോപ്പിൻ്റെ ചുമർകുത്തിപ്പൊളിച്ച് സമീപത്തെ ജ്വല്ലറി ലോക്കറിൽ സൂക്ഷിച്ചിരുന്ന വെള്ളിയുൾപ്പെടെ ഒന്നര...
മൂന്നംഗ സംഘം അറസ്റ്റിൽ
കുന്നംകുളം: വയോധികയെ ആക്രമിച്ച് മൂന്നര പവെൻറ മാല കവർന്ന സംഭവത്തിൽ മോഷ്ടാക്കൾ മണിക്കൂറുകൾക്കുള്ളിൽ വലയിൽ. വ്യാഴാഴ്ച...
പാവറട്ടി: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാവ് തള്ളിവീഴ്ത്തി മാല കവർന്നു. പാവറട്ടി വ്യാപാരി വ്യവസായി...
കാസര്‍കോട്: പള്ളിവളപ്പിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബാവിക്കര പുതിയ...
ചെറുതുരുത്തി: ചെറുതുരുത്തി ഭാഗത്ത് വീടുകൾ കുത്തിത്തുറന്ന് മോഷണം. ചെറുതുരുത്തി സെൻററിൽ താമസിക്കുന്ന പുതുവീട്ടിൽ ഷാഹുൽ...
പാലാ: പണിയായുധങ്ങള്‍ വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തില്‍നിന്ന് 70,000 രൂപയും ഇലക്ട്രിക്...
തിരുവനന്തപുരം: വൃദ്ധദമ്പതികളെ ശുശ്രൂഷിക്കാൻ ഹോംനഴ്സായി വന്ന് പണവും സ്വർണാഭരണങ്ങളും...
കാഞ്ഞിരപ്പള്ളി: രക്ഷിക്കാനെത്തിയയാൾ ബോധരഹിതയായി റോഡിൽ വീണ വീട്ടമ്മയുടെ സ്വർണവളയുമായി മുങ്ങി. കാഞ്ഞിരപ്പള്ളി...
തിരുവനന്തപുരം: വാഹനത്തിലിരുന്ന ആളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികളായ രണ്ടുപേരെ പൊലീസ്...
പാമ്പാടി: പട്ടാപ്പകൽ ഓട്ടോ െഡ്രെവറുടെ മുഖത്ത് കുരുമുളക് സ്േപ്ര അടിച്ച് പണം കവർന്നു....
കുളത്തൂപ്പുഴ: ഹരിയാനയില്‍നിന്ന് എത്തിച്ച് വളര്‍ത്തിയ മുന്തിയയിനം പോത്തിനെ മോഷ്ടിച്ചവർ പിടിയിൽ. ഉടമ ക്ഷമിച്ചതോടെ...
കൊണ്ടോട്ടി: കുപ്രസിദ്ധ മോഷണക്കേസ് പ്രതികൾ വൻ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കൊണ്ടോട്ടി...
ബദിയടുക്ക: ബദിയടുക്കയിൽ സ്കൂളിനകത്ത് കയറി മോഷണം നടത്തുന്നതിനിടെ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. ജി.എച്ച്.എസ് പെരഡാല...