Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ പട്ടണമധ്യത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പണംതട്ടി

text_fields
bookmark_border
പട്ടാപ്പകൽ പട്ടണമധ്യത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പണംതട്ടി
cancel

മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ പ​ട്ട​ണ​മ​ധ്യ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ അ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി. ഇ​ടു​ക്കി കു​മ​ളി പാ​ഴൂ​ര്‍ വീ​ട്ടി​ല്‍ തോ​മ​സ് (32), പൊ​ന്‍കു​ന്നം തെ​ക്കേ​ത്തു ക​വ​ല കൊ​ക്ക​പ്പി​ള്ളി​ല്‍ വീ​ട്ടി​ല്‍ രാ​കേ​ഷ് (31), പൊ​ന്‍കു​ന്നം ബ​സേ​ലി​യ​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം അ​മ്പാ​ട്ട് വീ​ട്ടി​ല്‍ ജി​ജോ ജോ​ണ്‍ (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. മാ​റാ​ടി പ​റ​യ​ൻ​കു​ടി​യി​ൽ വി​ജ​യ​നെ​യാ​ണ് (58) ആ​ക്ര​മി​ച്ചു​വീ​ഴ്ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം പു​ത്ത​ൻ​കു​രി​ശി​ലേ​ക്കു​പോ​യ സം​ഘം അ​വി​ടെ മ​ദ്യ​പി​ച്ച​ശേ​ഷം പ​ര​സ്പ​രം അ​ടി​പി​ടി​കൂ​ടി. ഇ​തി​നി​ടെ തോ​മ​സി​െൻറ ത​ല​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം മ​റ്റു ര​ണ്ടു​പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ആ​ക്ര​മി​ച്ച സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സെ​ത്തി സം​ഘ​ത്തെ ക​സ്​​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
Next Story