Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിവളപ്പിലെ ചന്ദനമോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍
text_fieldsbookmark_border
കാസര്‍കോട്: പള്ളിവളപ്പിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബാവിക്കര പുതിയ വീട്ടിലെ എം.കെ. ബഷീറിനെയാണ് (43) കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബാവിക്കര ജുമാമസ്ജിദ് വളപ്പിലുണ്ടായിരുന്ന 16 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷ്ടിച്ചുകടത്തിയെന്നാണ് കേസ്. കേസ് അന്വേഷിക്കുന്നതിനിടയിൽ 18 കിലോയോളം വരുന്ന ചന്ദനത്തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഈ കേസിൽ ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞിയെ(60) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

