കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം കണ്ണങ്കോട് അർധനാരീശ്വര ക്ഷേത്രത്തിൽ മോഷണം നടന്ന സംഭവത്തിൽ...
ചെറായി: ബൈക്കിലെത്തിയ യുവാക്കള്‍ പതിനഞ്ചുകാരെൻറ പക്കല്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു. കഴിഞ്ഞ ദിവസം ചെറായി...
കളമശ്ശേരി: നഗരസഭ സ്ഥാപിച്ച സോളാർ ലൈറ്റിെൻറ ബാറ്ററികൾ മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ....
റാന്നി: കീക്കൊഴൂരിൽ കുരിശടി കുത്തിതുറന്ന് മോഷണം. കീക്കഴൂർ സെന്റ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് ഓർത്തഡോക്സ്...
വിഴിഞ്ഞം: വിൽപന നടത്തിയ വാഹനം മോഷണം പോയ സംഭവത്തിൽ പ്രതിയായ ആൾ വ്യാജരേഖയുണ്ടാക്കി പൊലീസിനെ...
തൃശൂർ: ആശുപത്രിയാവശ്യത്തിന് ഉപയോഗിക്കാൻ രണ്ട് ദിവസത്തേക്കെന്ന പേരിൽ കാർ വാടകക്കെടുത്ത്...
കുറ്റ്യാടി : കോവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവിന് കോവിഡ്. തൊട്ടില്‍പാലം പൊയിലോഞ്ചാലിൽ കോവിഡ് ബാധിച്ച്...
കാഞ്ഞങ്ങാട്: ടൗണിലും പരിസര പ്രദേശങ്ങളിലും വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. മാണിക്കോത്ത് മഡിയൻ ടൗണിൽ പ്രവർത്തിക്കുന്ന...
കണ്ണൂര്‍: താഴെചൊവ്വയിലെ പലചരക്ക് കടയില്‍നിന്ന് രാത്രി പണം കവര്‍ന്ന പ്രതിയെ ടൗണ്‍ പൊലീസ് ...
കൊണ്ടോട്ടി: നഗര ഹൃദയഭാഗത്ത് ബൈപ്പാസ് റോഡിൽ കൊണ്ടോട്ടി പതിനേഴിലെ വില്ലേജ് ഓഫിസില്‍...
കോഴിക്കോട്: തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനുസമീപം ആളില്ലാത്ത വീട്ടിൽനിന്ന് പണവും...
കുണ്ടറ: മുഖംമൂടിധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം...
പെരിന്തല്‍മണ്ണ: പുലാമന്തോള്‍ അടക്ക മാര്‍ക്കറ്റില്‍നിന്ന് നാല് ചാക്ക് കൊട്ടടക്ക മോഷണം പോയ...
ആലപ്പുഴ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുപേർ...