കാറിടിച്ച് പരിക്കേറ്റ് ഫാറൂഖ് മിയ റിയാദിലെ ആശുപത്രിയിൽ കിടന്നത് 15 മാസം
റിയാദ്: ദുബൈ മെയ്ദാൻ റേസ്കോഴ്സിലെ ഒമ്പതാം നമ്പർ പോസ്റ്റിൽ നിന്ന് കുതിക്കുേമ്പാൾ തന്നെ ഉറപ്പായിരുന്നു അറോഗേറ്റിന്...
റിയാദ്: ‘ഹുറൂബാ’യ തൊഴിലാളികളുടെ ഇന്ത്യൻ എംബസിയിലെത്തിയ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ടു. 8837 പാസ്പോർട്ടുകളുടെ...
ജിദ്ദ: ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയിെൻറ ഭാഗമായി തൊഴിൽ താമസ നിയമലംഘകരെ സ്വീകരിച്ച് നാട്ടിലേക്കയക്കാൻ സൗദിയിലെ...
യാമ്പു: സ്പോൺസർ ശമ്പളം നിഷേധിക്കുകയും കള്ളക്കേസിൽ പെടുത്തുകയും ചെയ്തതിെന തുടർന്ന് ദുരിതത്തിലായ മലയാളി യുവാക്കൾ ലേബർ...
ജിദ്ദ: കോഴിക്കോട് ജില്ല കെ.എം.സി.സി ജിദ്ദ കമ്മിറ്റി കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർക്കാനുള്ള അപേക്ഷാ ഫോം വിതരണം...
ജിദ്ദ: സൗദി രാജാവിെൻറ പൊതു മാപ്പ് പരമാവധി ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താൻ വേണ്ട സൗകര്യങ്ങളൊരുക്കുമെന്ന് കോൺസൽ...
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ഐ. ടി. ഡി. സിയും (ഇന്ത്യൻ ടൂറിസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ) സംഘടിപ്പിക്കുന്ന...
ജിദ്ദ: അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ലാപ്ടോപ്പും ടാബ്ലറ്റും കാബിനുള്ളിൽ നിരോധിച്ചതിന് ചുവടുപിടിച്ച്...
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘നിയമലംഘകരില്ലാത്ത രാഷ്്ട്രം’ എന്ന കാമ്പയിനില് അനധികൃതതാമസക്കാരെ...
ദമ്മാം: ഖത്തീഫിൽ കാർ കടലിലേക്ക് വീണ് ആറ് യുവാക്കൾ മുങ്ങി മരിച്ചു. ഖത്തീഫിലെ ദാന സെൻററിന് സമീപം കടൽ തീരത്തോട്...
റിയാദ്: നിതാഖാത്ത് പരിഷ്കരണത്തിെൻറ ഭാഗമായി മൊബൈൽഫോൺമേഖലയിലെ സ്വദേശിവത്കരണത്തിൽ ഇളവ് വരുത്താൻ തൊഴിൽ മന്ത്രാലയം...
അബഹ: യമൻ അതിർത്തി ഭേദിക്കാൻ സംഘടിതമായ ശ്രമം. അതിർത്തിരക്ഷാസേനയുടെ പ്രത്യേക യൂനിറ്റ് നടത്തിയ ഒാപറേഷനിൽ 30 ലേറെ പേരെ...
അൽ-ജൗഫ്: സക്കാക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ഗുരുതര പരിക്ക്. തബൂക്ക് ^ സകാക്ക റോഡിൽ തിങ്കളാഴ്ച...