ജിദ്ദ: റമദാനിലെ അവസാന പത്ത് ദിവസങ്ങൾ തുടങ്ങുന്നതോടെ മക്കയിൽ ആകാശ നിരീക്ഷണം കർശനമാക്കി. റമദാൻ തുടക്കം മുതൽ തന്നെ...
ജിദ്ദ: ലോകകപ്പ് ഫുട്ബാൾ സന്നാഹ മത്സരത്തിൽ പെറുവിനെതിരെ സൗദി അറേബ്യക്ക് വൻതോൽവി. എതിരില്ലാത്ത മൂന്നുഗോളിനാണ്...
ജിദ്ദ: സൗദി അറേബ്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോയിൽ മലയാളവും. ലോകകപ്പിനുള്ള...
നവാഫിന് തിരിച്ചടിയായത് പരിക്ക്
ജുബൈൽ: സൗദി അറേബ്യയിലെ ജുബൈൽ വ്യവസായ മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഹൈദരാബാദ് സ്വദേശികളും ...
മക്ക: മക്ക മസ്ജിദുൽ ഹറാം പരിസരത്തുള്ള കടകളിൽ ഉദാരമതികൾ പണം കൊടുത്ത് ഏൽപിക്കുന്ന സൗജന്യ ഭക്ഷണ വിതരണം ആകർഷകമായ കാഴ്ചയാണ്....
എട്ടുപേരെ ജാമ്യത്തിൽ വിട്ടു
ജിദ്ദ: ലോകകപ്പ് ഫുട്ബാളിെൻറ ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യ റഷ്യയുമായി ഏറ്റുമുട്ടുന്നത് കാണാൻ കിരീടാവകാശി അമീർ...
ജിദ്ദ: മിനയിലെ തമ്പുകളിൽ ഇരുനില കട്ടിലുകൾ പരീക്ഷിക്കാനൊരുങ്ങുന്നു. ആദ്യമായാണ് മിനയിലെ താമസത്തിന് തമ്പുകളിൽ...
മക്ക: ഹറമിലും അങ്കണങ്ങളിലും സുഗന്ധംപൂശാനുള്ള കാമ്പയിൻ ആരംഭിച്ചു. കാമ്പയിനിെൻറ ഉദ്ഘാടനം മസ്ജിദുൽ ഹറാം,...
ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മകനും മുൻ കിരീടാവകാശി അമീർ മുഖ്രിനെ സന്ദർശിച്ചു. സന്ദർശനത്തിെൻറ...
ജിദ്ദ: മാറുന്ന സൗദി അറേബ്യയുടെ പദ്ധതികളിൽ സാംസ്കാരിക രംഗത്തിെൻറ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു സാംസ്കാരിക...
കേരള യാത്ര ഒഴിവാക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ പ്രവേശന നടപടികൾ അതാതു രാജ്യങ്ങളിൽ പൂർത്തിയാക്കുന്നത് വ്യാപകമാക്കാൻ പാസ്പോർട്ട്...