യാമ്പു: യാമ്പു ടൗണിൽ നിന്ന് അമ്പത് കിലോമീറ്റർ കിഴക്ക് സഞ്ചരിച്ചാൽ പ്രദേശവാസികൾക്ക് അനുഗ്രഹവും ആശ്വാസവുമായി പ്രകൃതി...
റിയാദ്: ഇറാഖ് പുനര്‍നിര്‍മാണത്തിന് സൗദി 150 കോടി ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍....
റഷ്യന്‍ ഊർജ മന്ത്രി റിയാദിൽ •പുടിന് സല്മാന് രാജാവുമായി ടെലിഫോണ്‍ സംഭാഷണം നടത്തി
റിയാദ്: ഏഷ്യന്‍ രാജ്യങ്ങൾക്കുള്ള മാര്‍ച്ച് മാസത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുമെന്ന് സൗദി അരാംകോ വൃത്തങ്ങള്‍...
ദമ്മാം-കൊച്ചി, ദമ്മാം- തിരുവനന്തപുരം ജെറ്റ് എയർവേയ്സ് മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ
റിയാദ്: സൗദിയില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന ആദ്യവര്‍ഷം പരിവര്‍ത്തന കാലയളവായി പരിഗണിച്ച് ദീര്‍ഘകാല കരാറുകളിലെ...
റിയാദ്: ഈജിപത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയുടെ ഗള്‍ഫ് പര്യടനം ഞായറാഴ്ച ആരംഭിക്കുമെന്ന് വിദേശകാര്യ വക്താവ് അഹമദ്...
മദീന: ഇസ്ലാം ബഹുസ്വര സമൂഹത്തിെൻറ നിലനില്പിനെ അംഗീകരിക്കുന്ന മതമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം...
ജിദ്ദ: ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍^ഷംസീറ ദമ്പതികളുടെ ഒരുവയസ്സും...
ദമ്മാം: ഖഫ്ജിയിൽ നിന്ന് വ്യാപകമായി പഴകിയ മത്സ്യം പിടികൂടി. നഗരസഭയുടെ കീഴിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ...
ജിദ്ദ: ഇന്ത്യൻ കോണ്‍സുലേറ്റിെൻറ ആഭിമുഖ്യത്തില്‍ ജിദ്ദ മലയാളി സമൂഹം ഒരുക്കുന്ന കേരളോൽസവത്തിന് വെള്ളിയാഴ്ച...
റിയാദ്: സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെൻറ് ഫണ്ടിെൻറ (പി.ഐ.എഫ് ) ആസ്തി 40,000 കോടി ഡോളറായി ഉയര്‍ത്താന്‍...
ദമ്മാം: സ്വദേശിവത്കരണത്തിനിടയിലും സൗദിയിലെ ചില്ലറ വ്യാപാര മേഖലയില്‍ 12 ശതമാനം വളര്‍ച്ച. ഷോപ്പിങ് മാളുകളില്‍ 19...