Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരള എൻജിനി​യേഴ്​സ്​...

കേരള എൻജിനി​യേഴ്​സ്​ ഫോറം മെഗാ ഇവൻറ്​ 28ന്​

text_fields
bookmark_border
കേരള എൻജിനി​യേഴ്​സ്​ ഫോറം മെഗാ ഇവൻറ്​ 28ന്​
cancel

ജിദ്ദ: കേരളത്തിൽ നിന്ന്​ പുതുതായി എത്തിയ എൻജിനീയമാരെ പരിചയപ്പെടുന്നിനും പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും കേരള എൻജിനി​യേഴ്​സ്​ ഫോറം മെഗാ ഇവൻറ്​ സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്​റ്റംബർ 28ന്​ റമാദാ ഹോട്ടലിൽ​ ‘കെ.ഇ.എഫ്​ കണക്​ട്​’ എന്ന പേരിലാണ്​ പരിപാടി. അടുത്തിടെ നടന്ന അംഗത്വ​ കാമ്പയിനിലൂടെ ഫോറത്തിൽ പുതിയ അംഗങ്ങളുടെ എണ്ണം 200 ഒാളം ആയിട്ടുണ്ട്​. ഇവർക്ക്​ ജോലി സംബന്ധമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകലാണ്​ മെഗാ ഇവൻറിലൂടെ ലക്ഷ്യമിടുന്നത്​. വാർത്ത സമ്മേളനത്തിൽ ​ഫോറം പ്രസിഡൻറ്​ അബ്​ദുറഷീദ്​, ജനറൽ സെക്രട്ടറി റിഷാദ്​ അലവി, ഇഖ്​ബാൽ പൊക്കുന്ന്​, റോഷൻ മുസ്​തഫ, സാബിർ മുഹമ്മദ്​, പി.കെ. ഷഫീർ എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news
Next Story