തിരുവനന്തപുരം: അടിക്കടി പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ...
ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് പെട്രോൾ -ഡീസൽ വില. മുംബൈയിൽ പെട്രോൾ വില വെള്ളിയാഴ്ച 103 കടന്നു. വില വീണ്ടും...
കൊച്ചി: േമയ് നാലിനുശേഷം 44 ദിവസത്തിനിടെ 25ാമത്തെ ഇന്ധന വിലവർധനയിലൂടെ ജനത്തെ പിഴിഞ്ഞ് സർക്കാറും എണ്ണക്കമ്പനികളും....
ന്യൂഡൽഹി: ഇന്ധനവില വർധനവിനെ എതിർക്കുന്ന രാഹുൽ ഗാന്ധി എന്ത് കൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കുറക്കാൻ...
പാലക്കാട്: ചരിത്രത്തില് ആദ്യമായി പെട്രോള് വില 100 രൂപ കടന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം...
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നതോടെ കേന്ദ്ര സർക്കാറിനെയും കേരള സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ്...
ന്യൂഡൽഹി: ഇന്ധന വില പിടിവിട്ടു കുതിക്കുന്നു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറ് കടന്നു....
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം മാത്രം പെട്രോൾ -ഡീസൽ വില ഉയർത്തിയത് 43 തവണ. കുറച്ചത് നാലുതവണയും.രാജ്യത്തെ 135 ജില്ലകളിൽ...
കൊച്ചി: രൂക്ഷ പൊതുവിലക്കയറ്റത്തിലേക്ക് വഴിതെളിക്കും വിധത്തിൽ ഇന്ധനവില കുത്തനെ കയറുന്നു....
കൊച്ചി: ഒരുമാസത്തിൽ 16 തവണ ഇന്ധനവില വർധിപ്പിച്ച റെക്കോഡുമായി മേയ് കടന്നതോടെ രാജ്യത്ത്...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില അനുദിനം കുതിച്ചുകൊണ്ടിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പോടെ...
മുംബൈ: പെട്രോൾ വില ലിറ്ററിന് നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തിെൻറ സാമ്പത്തിക തലസ്ഥാനമായ മുംബൈ....
ന്യൂഡൽഹി: കോവിഡും ലോക്ഡൗണും മഴക്കെടുതിയുമെല്ലാം മൂലം നട്ടംതിരിയുന്ന ജനത്തിെൻറ നടുവൊടിച്ച്...
കൊച്ചി: അസംസ്കൃത എണ്ണവിലയിൽ വലിയതോതിൽ കുറവുവന്നിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും...