Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂറ് കടന്ന് പെട്രോൾ വില; നികുതി കുറക്കാത്ത കേരള സർക്കാർ ചക്കിക്കൊത്ത ചങ്കരൻ -രാജ്മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
നൂറ് കടന്ന് പെട്രോൾ വില; നികുതി കുറക്കാത്ത കേരള സർക്കാർ ചക്കിക്കൊത്ത ചങ്കരൻ -രാജ്മോഹൻ ഉണ്ണിത്താൻ
cancel

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നതോടെ കേന്ദ്ര സർക്കാറിനെയും കേരള സർക്കാറിനെയും വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നികുതി കുറക്കാത്ത കേരള സർക്കാർ ചക്കിക്കൊത്ത ചങ്കരനാണെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

രാജ്മോഹൻ ഉണ്ണിത്താന്റെ ഫേസ്ബുക്ക് കുറിപ്പ്

പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന നികുതി കുറക്കാതെ കേരള സർക്കാർ. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാൻ, ശക്തമായി പ്രതിഷേധിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajmohan Unnithan, Fuel Price, Petrol Price, Kerala Government
Next Story