മസ്കത്ത്: പുതുക്കിയ ഇന്ധനവില നിരക്കുകള്‍ ഈമാസം 15 മുതല്‍ നടപ്പില്‍വരുമെന്ന് ധനകാര്യമന്ത്രി ദാര്‍വീഷ് ബിന്‍ ഇസ്മാഈല്‍...
മസ്കത്ത്: വിലനിയന്ത്രണം എടുത്തുകളയുന്നതില്‍ ആശങ്കപ്പെടാനില്ളെന്നും ഇതുവഴി ഇന്ധനങ്ങള്‍ക്ക് കാര്യമായ വിലവര്‍ധന...
മസ്കത്ത്: അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചതിനും പഴകിയഭക്ഷണം വില്പന നടത്തിയതിനും ഈവര്‍ഷം 42 സ്ഥാപനങ്ങള്‍...
മസ്കത്ത്: സമാധാനത്തില്‍ അധിഷ്ഠിതമായ ഒമാന്‍െറ വിദേശനയങ്ങള്‍ക്ക് ലോകത്തിന്‍െറ അംഗീകാരം ലഭിച്ച വര്‍ഷമാണ്...
മസ്കത്ത്: ഒരുനിമിഷത്തെ കൈയബദ്ധം കോഴിക്കോട് നടുവണ്ണൂര്‍ ചപ്പാരപ്പറമ്പില് ഉമ്മറിന് നഷ്ടപ്പെടുത്തിയത് ഒരു വ്യാഴവട്ടത്തെ...
മസ്കത്ത്: വീട്ടുവേലക്കാരിയെ കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് താഴെയിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന് ഏഷ്യക്കാരനെ റോയല്‍...
മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഒമാനും ആഭ്യന്തരവിപണിയില്‍ ഇന്ധനവില...
മസ്കത്ത്: അപൂര്‍വ മാന്‍ വര്‍ഗമായ അറേബ്യന്‍ ഗസെല്ളെയെയും പക്ഷികളെയും വേട്ടയാടിയ ഏഴംഗ സംഘത്തെ പിടികൂടി. ഇബ്രി പ്രവിശ്യയിലെ...
ഖദറ: ക്രിസ്മസ് ദിനത്തില്‍ സുഹൃത്തുക്കളെ സന്ദര്ശിക്കാന്പോയയാളെ കാണാനില്ളെന്നു പരാതി. തിരുവനന്തപുരം പൂങ്കുന്നം...
മസ്കത്ത്: മികച്ച സേവനത്തിന് ഒമാന്‍ എയറിന് ഇന്ത്യയില്‍നിന്ന് അംഗീകാരം. മികച്ച അന്താരാഷ്ട്ര വിമാന സര്‍വിസിനുള്ള നോര്‍ത്...
മസ്കത്ത്: നഗരസഭയുടെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനമിടുന്നവരുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ചില്ലറ...
മസ്കത്ത്: അപേക്ഷകരുടെ തള്ളിച്ചമൂലം ദാര്‍സൈത്തിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രത്തില്‍നിന്നുള്ള ഫിറ്റ്നസ്...
മസ്കത്ത്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നു സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി ദാര്‍വിഷ്...
മസ്കത്ത്: ‘കുട്ടി’ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നതായി പഠനം. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഗവേഷകര്‍...