മുദൈബി: മുദൈബി വിലായത്തിലെ അല്‍ കശബ ഗ്രാമത്തില്‍നിന്ന് പുരാതനകാലത്തെ ശേഷിപ്പുകള്‍ കണ്ടത്തെി. ക്രിസ്തുവിന് 3200 വര്‍ഷം...
മസ്കത്ത്: കഴിഞ്ഞ വെള്ളിയാഴ്ച ബുറൈമി പാര്‍ക്കില്‍ കണ്ടത്തെിയ രണ്ടു വയസ്സുകാരിയുടെ മാതാവ് ജി.സി.സി വനിതയാണെന്ന് പൊലീസ്...
മസ്കത്ത്: രാജ്യത്തെ പ്രവാസികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. മാര്‍ച്ച്...
മസ്കത്ത്: മുവാസലാത്തിന്‍െറ പുതിയ ബസ് സര്‍വിസ് ഈ മാസം 24 മുതല്‍ ആരംഭിക്കും. റൂവി അല്‍ ആലം പാലസ് റൂട്ടിലാകും പുതിയ...
മസ്കത്ത്: കുവൈത്ത് എയര്‍വേയ്സ് മസ്കത്തില് നിന്ന് കൊച്ചിയടക്കം നാല് ഇന്ത്യന്‍ നഗരങ്ങളിലേക്കും ഏഷ്യന്‍...
മസ്കത്ത്: റുബുഉല്‍ ഖാലി മുറിച്ചുകടന്ന സാഹസിക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദ് അല്‍ സദ്ജാലി ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍...
മസ്കത്ത്: താമസകേന്ദ്രങ്ങള്‍ നിബന്ധനകള്‍ക്കു വിധേയമായി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് മസ്കത്ത്...
തുംറൈത്ത്: ഉത്സവാന്തരീക്ഷ ത്തില്‍ തുംറൈത്ത് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍െറ എട്ടാമത് വാര്‍ഷികം ആഘോഷിച്ചു....
മസ്കത്ത്: തൊഴില്‍ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മിഡിലീസ്റ്റ് രാജ്യങ്ങളിലെ പ്രഫഷനലുകള്‍ ഉന്നതപഠന മേഖലയിലേക്ക്...
നിസ്വ: സമുദ്രനിരപ്പില്‍നിന്ന ് 3000 അടി ഉയരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദറില് പനിനീര് പൂക്കളുടെ...
മസ്കത്ത്: മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധനവെന്ന് ദേശീയ സ്ഥിതിവിവര...
ബുറൈമി: രണ്ടു വയസ്സുകാരിയായ സ്വദേശിയെ പബ്ളിക് പാര്‍ക്കില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെി. ബുറൈമി പ്രവിശ്യയിലെ...
മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ വന്‍ വൈദ്യുതി ഉല്പാദന കേന്ദ്രം നിര്‍മിക്കുന്നു. വര്‍ഷം ചെല്ലുംതോറും...
നിസ്വ: മിഡലീസ്റ്റിലെ ഏറ്റവും ഉയരത്തിലുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് ഒമാനില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നു....