പുറവൂർ: പുറവൂർ എൽ.പി സ്കൂളിന് സമ്മീപം സമീറ മൻസിൽ എസ്.വി മറിയം (70) നിര്യാതയായി.ഭർത്താവ്: പരേതനായ വയലച്ചേരി...
കൂറ്റനാട്: വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ...
ദോഹ: അൽ മുർറ ഏരിയയിൽ അക്ബർ ഗ്രോസറി എന്ന ഷോപ് നടത്തുകയായിരുന്ന മലപ്പുറം തിരൂർ വളവന്നൂർ...
എരുമപ്പെട്ടി (തൃശൂർ): കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂര് കണ്ടേരിവളപ്പിൽ...
യാംബു: ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രി യാംബുവിൽ നിര്യാതനായ മലപ്പുറം വേങ്ങര പാക്കടപ്പുറായ...
കാസർകോട്: കാസർകോട് ഗവ. കോളജ് മുൻ പ്രഫസറും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതിരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വിദ്യാനഗർ...
കൊല്ലപ്പെട്ടയാൾ 11 കേസുകളിൽ പ്രതി
പന്തളം: വയലിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ വിദ്യാർഥി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് ചരുവിൽ വീട്ടിൽ...
ദോഹ: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50) അസുഖത്തെ തുടർന്ന് വക്റ ഹമദ്...
അബഹ: ആലപ്പുഴ സ്വദേശിയെ അബഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താമരക്കുളം പ്രതീക്ഷയിൽ ഭാസ്ക്കരൻ നായർ...
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ ബിസിനസുകാരൻ ജിദ്ദയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കൽവെട്ട...
പാലക്കാട്: പാലക്കാട് സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ കോയമ്പത്തൂരിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര...
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവും ചെന്നിത്തല...
മദീന: 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ', വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി പൂണ്യഭൂമിയിലെത്തിയ...