Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ദോഹയിൽ മരണപ്പെട്ടു
text_fieldsbookmark_border
കരിമ്പിൽ വീട്ടിൽ അനിയൻ
Listen to this Article
ദോഹ: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50) അസുഖത്തെ തുടർന്ന് വക്റ ഹമദ് ഹോസ്പിറ്റലിൽ മരണപ്പെട്ടു. പിതാവ്: കൃഷ്ണൻ. മാതാവ്: തങ്കം. ഭാര്യ: വിജിത കല്ലേറ്റുംകര. മക്കൾ: ശ്രീഭവ, സാഗൻബോസ്.
സഹോദരങ്ങൾ: ഹരിദാസൻ, പീതാംബരൻ, ആനന്ദൻ, ജ്യോതി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചെ 1.45ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

