ഭോപാൽ ‘നിഹ്സാദ്’ലെ പരിശോധന ഫലം ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേരാണ് നിപ ബാധയുണ്ടെന്ന് സംശയിച്ച് ചികിത്സയിലുള്ളത്....
വടകര: വ്യാഴാഴ്ച ഉച്ച ഒരു മണി. പേരാമ്പ്ര ടൗണ്‍ ഭാഗിക ഹര്‍ത്താലിനെ അഭിമുഖീകരിക്കുന്ന പ്രതീതി....
ന്യൂഡൽഹി: നിപ വൈറസ് ബാധിതർക്ക് സൗജന്യ േസവനം നൽകാനായി കോഴിക്കോേട്ടക്ക് പുറപ്പെടാനിരുന്ന ഗോരഖ്പുർ ബി.ആർ.ഡി...
കൊൽക്കത്ത: നിപ ബാധയെത്തുടർന്നുള്ള ആശങ്കയും രോഗികളെ ശുശ്രൂഷിച്ച നഴ്സ് ലിനിയുടെ മരണവും...
അബൂദബി/കുവൈത്ത്: കേരളത്തിലെ നിപ വൈറസ് ബാധ ഗൾഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. വിവിധ...
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ മരിച്ച പേരാമ്പ്ര പന്തീരിക്കര സ്വദേശി...
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മെയ് 26ന് നടക്കേണ്ടിയിരുന്ന സിവിൽ പൊലീസ് ഒാഫീസർ തസ്തികയിലേക്കുള്ള...
തൃശൂർ: പനി ബാധിച്ച് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 വരെ ജില്ലയിലെ മുഴുവൻ സർക്കാർ പൊതുപരിപാടികൾ, യോഗങ്ങൾ,...
മംഗളൂരു: നിപ ലക്ഷണങ്ങളുമായി മംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന യുവതിയും വൃദ്ധനും സുഖം...
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുെട മൃതേദഹം ദഹിപ്പിക്കാൻ കൂട്ടാക്കാതിരുന്ന മാവൂർ...
കോഴിക്കോട്: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും നിപ വൈറസ് ബാധയേറ്റ് മരണം. നേരത്തേ മരിച്ച പേരാമ്പ്ര പന്തിരിക്കര...
മലപ്പുറം: നിപ വൈറസ് ബാധിച്ച് മൂന്നു പേര് മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്ന് സന്ദർശനം...