Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിപ: എറണാകുളം ജില്ലയിൽ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ
text_fieldsbookmark_border
കൊച്ചി: നിപ വൈറസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ. വൈറൽ പനിയുമായി ചികിത്സ തേടി എത്തുന്നവർക്ക് നിപ ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ രണ്ട് ഡങ്കിപ്പനി മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡങ്കി നിലവിൽ നിയന്ത്രണവിധേയമാണെന്നും ഡി.എം.ഒ അറിയിച്ചു.
Next Story
